News Now
ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്
മണ്ഡല-മകരവിളക്ക് തീര്ത്ഥാടനം; മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും നാളെ ശബരിമലയില്

മിസോറമിനെ 83 റൺസിൽ ഒതുക്കി; കേരള വനിതകൾക്ക് തകർപ്പൻ ജയം

'ഓരോ വീടും ജന്തർ മന്തർ ആകണം, അവകാശങ്ങൾ ചോദിക്കാനുള്ള ഊർജം നമുക്ക് ഉണ്ടാകണം'; പ്രതിഷേധത്തിന് പിന്തുണയുമായി റിമ

പാമ്പിന്റെ മുഖ്യ ആഹാരമാണ് തവള. തവളയെ പാമ്പ് വിഴുങ്ങുന്ന ദൃശ്യങ്ങള് സാധാരണ കാഴ്ചയാണ്. എന്നാല് ഇതില് നിന്ന് വ്യത്യസ്തമായ ഒരു ദൃശ്യമാണ് ഇപ്പോള് സോഷ്യല്മീഡിയയില് പ്രചരിക്കുന്നത്.
പാമ്പിന്റെ പുറത്തേറി തവള സഞ്ചരിക്കുന്ന വീഡിയോയാണ് സോഷ്യല്മീഡിയയില് വ്യാപകമായി പങ്കുവെയ്ക്കുന്നത്. സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ ട്വിറ്ററില് പങ്കുവെച്ചത്.
ഇഴഞ്ഞുനീങ്ങുകയാണ് പാമ്പ്. പാമ്പിന്റെ പുറത്തേറി ഒരു കൂസലുമില്ലാതെ സഞ്ചരിക്കുകയാണ് തവള. ഇതൊന്നും അറിയാതെ ഇഴഞ്ഞുനീങ്ങുകയാണ് പാമ്പ്.
Drama of Nature..
â Susanta Nanda IFS (@susantananda3) June 4, 2020
Prey rides the predator
We are many a times only awe struck audience of godâs creations pic.twitter.com/0DVGFleAVV
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


