
'പറ്റിയ പയ്യന്മാർ വന്നാൽ ഞാൻ റെഡിയാണ്'; 112 വയസിൽ വിവാഹ മോഹം തുറന്ന് പറഞ്ഞ് മുത്തശ്ശി
രക്തസമ്മർദ്ദത്തിന് മരുന്നു കഴിക്കുന്നതൊഴിച്ചാൽ സിതി ഫിറ്റാണ്

സിതി ഹവാ ഹുസൈൻ എന്ന 112 വയസുകാരിയുടെ ആഗ്രഹം ചില്ലറയൊന്നുമല്ല. ഇതുവരെ ഏഴ് വിവാഹം കഴിച്ചു. ഭര്‍ത്താക്കന്മാരിൽ ചിലർ മരിച്ചു പോയി, ചിലരുമായി മുന്നോട്ടു പോകാനാകാതെ വന്നപ്പോൾ വേർപിരിഞ്ഞു. അഞ്ച് മക്കളും 19 കൊച്ചുമക്കളും 30 കൊച്ചുമക്കളുടെ മക്കളുമുണ്ട്. എന്നാലും ഒത്തുകിട്ടിയാൽ ഒരു വിവാഹം കൂടി കഴിക്കണമെന്നാണ് മുത്തശ്ശിയുടെ കുഞ്ഞൻ ആഗ്രഹം.
രക്തസമ്മർദ്ദത്തിന് മരുന്നു കഴിക്കുന്നതൊഴിച്ചാൽ സിതി ഫിറ്റാണ്. മലേഷ്യയിലെ കെലന്തനിൽ ഏറ്റവും ഇളയമകനൊപ്പമാണ് സിതിയുടെ താമസം. അഞ്ച് നേരത്തെ നിസ്‌കാരം മുടക്കാറില്ല. ഇന്നും സ്വന്തം കാര്യങ്ങൾ പരസഹായമില്ലാതെയാണ് സിതി ചെയ്യുന്നത്. സാധാരണ പ്രായമാകുമ്പോൾ ഉണ്ടാകുന്ന കാഴ്ചക്കുറവും കേൾവിക്കുറവും ഓർമ്മക്കുറവും നേരിടുന്നുണ്ട്. എന്നാലും വിവാഹം കഴിക്കാൻ ഇതൊന്നും ഒരു തടസമാല്ലെന്നാണ് സിതി പറയുന്നത്.
ഈ പ്രായത്തിലും ഇത്ര ആരോഗ്യത്തോടെ ഇരിക്കുന്നതിന് പിന്നിലെ രഹസ്യമെന്താണെന്ന് ചോദിച്ചാൽ, കഴിക്കുമ്പോൾ വെള്ളം കുടിക്കാതെയിരുന്നാൽ എല്ലവർക്കും തന്നെ പോലെ ആരോഗ്യത്തോടെ ഇരിക്കാമെന്നാണ് സിതിയുടെ മറുപടി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
രാഹുലിന്റെയും പ്രിയങ്കയുടേയും അറസ്റ്റ്: നാളെ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം

'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ ആരും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്

അയ്യർ 'ഷോ'... നായകന്റെ സെഞ്ച്വറിയിൽ വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം

Related News


'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ ആരും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്
