
News Now
തുലാവര്ഷമെത്തി, ഇന്നും നാളെയും കോരിച്ചോരിയുന്ന മഴ; നാലു ജില്ലകളില് ഓറഞ്ച് അലര്ട്ട്

'ഹർജിക്കാരില് ഒരാള് പെരുമാറ്റം വിശദീകരിക്കേണ്ടി വരും' ; രാഹുലിൻറെ ഹർജിയിൽ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നോട്ടീസ്

ഇന്ത്യന് ക്രിക്കറ്റില് വിവിഎസ് ലക്ഷ്മണന് പിടിമുറുക്കുന്നു? ചീഫ് സെലക്ടര് ആകാൻ പാര്ഥിവ് പട്ടേലില്ല, ക്ഷണം നിരസിച്ച് മുന് താരങ്ങള്

24 കിലോമീറ്റര് മൈലേജ്, നാലു വേരിയന്റുകള്, പ്രാരംഭ വില 9.99 ലക്ഷം രൂപ; മഹീന്ദ്ര എക്സ് യുവി 3എക്സ്ഒ സിഎന്ജി വേര്ഷന് വിപണിയില്

നായ്ക്കള് ബുദ്ധിയുള്ള ജീവി വര്ഗമാണെന്ന് പറയാറുണ്ട്. കാര്യങ്ങള് ഗ്രഹിക്കാനുള്ള അവയുടെ കഴിവ് പലപ്പോഴും നാം കണ്ടിട്ടുണ്ട്. അത്തരമൊരു വീഡിയോയാണ് ഇപ്പോള് സോഷ്യല് മീഡിയയില് വൈറലായി മാറിയിരിക്കുന്നത്.
മഞ്ഞു മലയില് സ്നോബോര്ഡ് ഉപയോഗിച്ച് സഞ്ചരിക്കുന്ന നായയുടെ വീഡിയോയാണ് സാമൂഹിക മാധ്യമങ്ങള് ഏറ്റെടുത്തത്. സൈമണ് ബിആര്എഫ്സി ഹോപ്കിന്സ് എന്ന പ്രൊഫൈലിലുള്ള ട്വിറ്റര് അക്കൗണ്ടിലൂടെയാണ് വീഡിയോ പുറത്തെത്തിയത്. 'ഇന്ന് നിങ്ങള് കാണുന്ന ഏറ്റവും മികച്ച കാര്യങ്ങളില് ഒന്ന്'- എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കിട്ടത്.
പ്ലാസ്റ്റിക്കില് നിര്മിച്ച സ്നോബോര്ഡ് കടിച്ചു കൊണ്ടു വന്ന് മഞ്ഞു മലയുടെ മുകളില് വച്ച് അതില് കയറി താഴേക്ക് സഞ്ചരിക്കുന്ന നായയാണ് വീഡിയോയില്. 15 സെക്കന്ഡുകളുള്ള വീഡിയോക്ക് താഴെ നിരവധി പേര് കമന്റുമായി എത്തി. ഇരുണ്ട ലോകത്തിന് പുഞ്ചിരി സമ്മാനിക്കാന് ഇവന് സാധിക്കുന്നു എന്ന് ഒരാള് കമന്റ് ചെയ്തു. ക്യൂട്ടെന്നും ചിലര് കമന്റ് ചെയ്തിട്ടുണ്ട്.
This is one of the best things youâll see today pic.twitter.com/9lO7YJ3tdn
â Simon BRFC Hopkins (@HopkinsBRFC) November 9, 2020
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'ഹർജിക്കാരില് ഒരാള് പെരുമാറ്റം വിശദീകരിക്കേണ്ടി വരും' ; രാഹുലിൻറെ ഹർജിയിൽ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നോട്ടീസ്

ഇന്ത്യന് ക്രിക്കറ്റില് വിവിഎസ് ലക്ഷ്മണന് പിടിമുറുക്കുന്നു? ചീഫ് സെലക്ടര് ആകാൻ പാര്ഥിവ് പട്ടേലില്ല, ക്ഷണം നിരസിച്ച് മുന് താരങ്ങള്
