
News Now
ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ

'2029ലും കോൺഗ്രസ് തോൽക്കും, സമരം കുടിയേറ്റക്കാരെ സംരക്ഷിക്കാൻ'; അമിത് ഷാ

'അടുത്ത സമരം സർപ്രൈസ്', പിണറായിയുടെ വാദങ്ങളെ പിന്തുണച്ച് സർക്കാർ... ഇന്നത്തെ 5 പ്രധാന വാർത്തകൾ

പൊലീസ് 'തലയ്ക്ക്' അടിക്കില്ല എന്നാണല്ലോ പറഞ്ഞത്, എന്നിട്ടോ?, വിമർശിച്ച് പിണറായി

മൃഗങ്ങളുടെ സ്നേഹവും അവരുടെ കുട്ടിക്കുറുമ്പുകളും കാണിക്കുന്ന നിരവധി വിഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. എന്നാൽ ഒരു നൊമ്പര കാഴ്ചയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. നിയന്ത്രണം വിട്ട് പാഞ്ഞു വന്ന ഒരു വാഹനത്തില്‍ തട്ടി ജീവന് പോയ അമ്മക്കുരങ്ങിനെ കെട്ടിപ്പിടിച്ച് കരയുന്ന കുഞ്ഞിന്റെ ദൃശ്യം ആരുടേയും കണ്ണുനനയിപ്പിക്കുന്നാതാണ്.
This will hunt me for a long long time
â Susanta Nanda (@susantananda3) February 24, 2023
A Golden langur assassinated on the road in Assam. The baby still in its arm not knowing what has befallen him.
I am informed that all steps are being taken to save the baby. pic.twitter.com/iMOcEHquZw
ഹൃദയഭേദകമായ ഈ ദൃശ്യം ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ട്വിറ്ററിലൂടെ പങ്കുവെച്ചത്. ഈ കാഴ്ച തന്നെ കാലങ്ങളോളം വേദനിപ്പിക്കുമെന്ന് സുശാന്ത നന്ദ കുറിച്ചു. അസമിലാണ് സംഭവം. മനുഷ്യജീവനെ പോലെ തന്നെ പ്രധാനമാണ് മൃഗങ്ങളുടെയും കുറച്ചൊന്നു ശ്രദ്ധിച്ചാല്‍ ഇത്തരം കാഴ്ചകള്‍ നമ്മള്‍ക്ക് ഒഴിവാക്കാം. സമൂഹമാധ്യമങ്ങളിലൂടെ വളരെ വേഗം പ്രചരിച്ച വിഡിയോയില്‍ പ്രതികരിച്ച് നിരവധിയാളുകളാണ് രംഗത്തെത്തിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



