
ആദ്യനോട്ടത്തില്‍ കണ്ടെത്താന്‍ കഴിയില്ല; ഈ കമ്പില്‍ ഒരു 'വിരുതന്‍' ഒളിഞ്ഞിരിക്കുന്നു; വൈറല്‍ വീഡിയോ
സൂക്ഷ്മപരിശോധനയില്‍ വ്യത്യസ്തമായൊരു കാഴ്ച നിങ്ങള്‍ക്കു ലഭിക്കും
ഈ ചിത്രത്തില്‍ ഒരു ജീവിയുണ്ട്. അതിനെ ആദ്യനോട്ടത്തില്‍ കണ്ടെത്തുക വളരെ ബുദ്ധിമുട്ടാണ്. വിശ്വസിക്കാനാകാത്ത വിധം ശത്രുക്കളില്‍ നിന്ന് രക്ഷപ്പെടാനായി പ്രച്ഛന്ന വേഷധാരികളാണ് ഈ ജീവികള്‍ എന്ന് ആരും പറയും ഈ വീഡീയോ കണ്ടാല്‍. ഇത് അവര്‍ക്ക് മാത്രം കഴിയുന്ന പ്രതിരോധ സംവിധാനവുമാണെന്നതില്‍ തര്‍ക്കവുമില്ല.
ഒറ്റനോട്ടത്തില്‍ കാണുന്നതുമാത്രമല്ല ചിത്രത്തിലുള്ളത്. സൂക്ഷ്മപരിശോധനയില്‍ വ്യത്യസ്തമായൊരു കാഴ്ച നിങ്ങള്‍ക്കു ലഭിക്കും. നമ്മള്‍ ഒട്ടും പ്രതീക്ഷിക്കാത്ത ഒരിടത്താവും കണ്ടെത്തേണ്ട രൂപം ഒളിഞ്ഞിരിക്കുന്നത്.
The unbelievable camouflage. This is their own defence mechanism. pic.twitter.com/52oHaozIw6
â Parveen Kaswan, IFS (@ParveenKaswan) December 20, 2022
വനംവകുപ്പ് ഉദ്യോഗസ്ഥന്‍ പര്‍വീണ്‍ കശ്‌വാന്‍ ആണ് വിഡിയോ സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച്. നേരത്തെയും സമാനമായി നിരവധി വീഡിയോകള്‍ ഇദ്ദേഹം പങ്കുവച്ചിട്ടുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




