
കാറോ, കാളവണ്ടിയോ! അമ്പരപ്പിക്കുന്ന കരവിരുത് (വീഡിയോ)
കാറോ, കാളവണ്ടിയോ! അമ്പരപ്പിക്കുന്ന കരവിരുത് (വീഡിയോ)
ചില മനുഷ്യരുണ്ട്. അവരുടെ സര്‍ഗാത്മകത നമ്മുടെ ചിന്തകള്‍ക്ക് അപ്പുറത്തായിരിക്കും പലപ്പോഴും. അത്തരമൊരു കലാവിരുതിന്റെ വീഡിയോയാണ് ശ്രദ്ധേയമാകുന്നത്. ഫോറസ്റ്റ് ഓഫീസറായ സുശാന്ത നന്ദയാണ് ട്വിറ്ററിലൂടെ വീഡിയോ പങ്കിട്ടത്.
ഒരു കാളവണ്ടിയുടെ വീഡിയോയാണ് വൈറലായി മാറിയത്. രണ്ട് കരുത്തന്മാരായ കാളകളാണ് വണ്ടി വലിക്കുന്നത്. പതിവ് കാളവണ്ടിയുടെ കെട്ടും മട്ടുമല്ല ഇതിന് എന്നതാണ് സവിശേഷത. നിയന്ത്രിക്കുന്ന ആള് ഇരിക്കുന്ന, ആളുകള്‍ക്ക് ഇരിപ്പിടമൊരുക്കിയിരിക്കുന്ന ഭാഗം ഒരു അംബാസിഡര്‍ കാറിനെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് നിര്‍മിച്ചിരിക്കുന്നത്. ഒരു അംബാസിഡര്‍ കാറിന്റെ പകുതിയാണ് കാളവണ്ടി എന്നും പറയാം.
The secret of creativity is knowing how to be creative pic.twitter.com/UwsSJxdcW2
â Susanta Nanda IFS (@susantananda3) December 25, 2020
'സര്‍ഗ്ഗാത്മകത എങ്ങനെ എന്ന് അറിയുന്നതാണ് സൃഷ്ടിവൈഭവത്തിന്റെ രഹസ്യം'- എന്ന കുറിപ്പോടെയാണ് സുശാന്ത നന്ദ വീഡിയോ പങ്കിട്ടത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
വിവിധ ഭാവങ്ങളിലുള്ള ആരാധന; അറിയാം കേരളത്തിലെ പ്രധാന ദുർഗാ–ഭഗവതി ക്ഷേത്രങ്ങൾ

നവരാത്രി ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം, ഭക്തിനിറവില്‍ ബൊമ്മക്കൊലുകള്‍ ഒരുക്കി; വ്രതം ആചരിക്കേണ്ടതെങ്ങനെ?

ഹൂതി ആക്രമണത്തില്‍ നടുങ്ങി റിയാദ്; 12 മരണം, 309 പേര്‍ക്ക് പരിക്ക്; കിങ് ഖാലിദ് വിമാനത്താവളം താല്‍ക്കാലികമായി അടച്ചു

മിനി കൂപ്പര്‍ ഇടിച്ചുതെറിപ്പിച്ചു, നെടുമ്പാശേരിയില്‍ മൂന്ന് സ്കൂട്ടര്‍ യാത്രികര്‍ക്ക് ദാരുണാന്ത്യം; കാര്‍ ഡ്രൈവര്‍ ലഹരി ഉപയോഗിച്ചതായി സംശയം



