
'ഉറക്കം വന്നാൽ ഞങ്ങൾ ഇങ്ങനാ..', കുഞ്ഞിത്താറാവിനെ ചേർത്തുപിടിച്ചുറങ്ങി പൂച്ചക്കുട്ടി; വിഡിയോ
ഇരുവരും തമ്മിലുള്ള സൗഹൃദമാണ് വിഡിയോയിൽ

ദിനംപ്രതി പലതരത്തിലുള്ള വിഡിയോകൾ സോഷ്യൽമീഡിയയിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ കഥ പുസ്തകങ്ങളിൽ കണ്ടിട്ടുള്ള പോലെ ഒരു പൂച്ചക്കുഞ്ഞിന്റെയും കുഞ്ഞിത്താറാവിന്റെയും സൗഹൃദ കാഴ്ചയാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.
ഇരുവരും തമ്മിലുള്ള സ്‌നേഹപ്രകടനവും ഒന്നിച്ചുറങ്ങുന്നതുമൊക്കെയാണ് വിഡിയോയിൽ. വളരെ ചുരുങ്ങിയ സമയം കൊണ്ട് കാണുന്നവരുടെ മനസുനിറച്ച് വിഡിയോ സോഷ്യൽമീഡിയയിൽ ലൈക്കുകൾ വാരിക്കൂട്ടുകയാണ്.
Cozy.. pic.twitter.com/DfcMxiLRN2
â (@Yoda4ever) July 21, 2023
കുഞ്ഞിത്താറാവിനെ ചേർത്തുനിർത്തി പൂച്ചക്കുട്ടി വാത്സ്യത്തോടെ ഉമ്മവയ്‌ക്കുകയും കൂടെ ചേർത്തുകിടത്തുന്നതും വിഡിയോയിൽ കാണാം. തുടർന്ന് ഇരുവരും സുഖമായിട്ട് ഉറങ്ങുന്നു. ശരിക്കും 'ക്യൂട്ട്' എന്ന് വിളിക്കാവുന്ന വിഡിയോ എന്നായിരുന്നു വിഡിയോയ്‌ക്ക് താഴെ വന്ന കമന്റുകൾ. 'യോഗ്' എന്ന ട്വിറ്റർ പേജിലൂടെ പങ്കുവെച്ച വിഡിയോ ഇതിനോടകം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
വാക്കുകള്‍ തെറ്റിദ്ധരിക്കുന്നത് പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കിയേക്കാം

Today's Rashi Phalam October 08|അപ്രതീക്ഷിതമായ നേട്ടമുണ്ടാകാം, ധനലാഭത്തിന് സാധ്യത

'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'



