
News Now
'മറ്റൊരു നായകനായിരുന്നേല്‍ വിധി മാറിയേനെ'; തിരിച്ചടിയായത് പൃഥ്വിയോടുള്ള വിദ്വേഷവും റിവ്യു ബോംബിങും'; കുറിപ്പ് പങ്കുവച്ച് വൈശാഖ്

പട്ടികജാതി വികസന വകുപ്പിൽ 200 ഒഴിവുകൾ; എഞ്ചിനീയർ, ഓവർസിയർ, കംപ്യുട്ടർ അസിസ്റ്റന്റ് തസ്തിക

ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി എസ്ബിഐ വക മിനിബസ്

Jantar Mantar Protest: നേതാക്കള്‍ മടങ്ങി, ഇന്നത്തെ സമരം അവസാനിപ്പിച്ചു
പൂച്ചകളും നായ്ക്കളും ഉള്‍പ്പെടുന്ന നിരവധി മനോഹരമായ വീഡിയോകളാണ് ഇതിനകം സമൂഹമാധ്യമങ്ങളില്‍ വൈറലയാട്ടുള്ളത്. നിസാകാര്യങ്ങളില് പോലും അവര്‍ പുലത്തുന്ന താത്പര്യം കാണുമ്പോള്‍ കാഴ്ചക്കാര്‍ പോലും അത്ഭുതപ്പെടും. അത്തരം ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.
ബ്യൂട്ടന്‍ ജെബീഡന്‍ എന്ന ട്വിറ്റര്‍ പേജിലാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്. ഇതിനകം ലക്ഷക്കണക്കിനാളുകളാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുുന്നത്. ഒരു നായയ്ക്ക് ചുറ്റും രണ്ട് ചിത്രശലഭങ്ങള്‍ പറക്കുമ്പോള്‍ എല്ലാ മതിമറന്ന് നായ അവര്‍ക്കൊപ്പം കളിക്കുന്നതാണ് വീഡിയോയിലുള്ളത്. നായയുടെ മൂക്കിന് തുമ്പത്ത് ചിത്രശലഭം ഇരിക്കുമ്പോഴും നായ അത് ആസ്വദിക്കുന്നു. വായിലുണ്ടായിരുന്ന ടെന്നീസ് ബോള്‍ അതിനിടെ നിലത്തുവീണുപോകുന്നതും വീഡിയയോയില്‍ കാണാം.
This is what Twitter is meant for.. pic.twitter.com/wY8r1IWyrw
â Buitengebieden (@buitengebieden_) September 2, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

