
ഇതൊക്കെ എന്ത്?, സോളാര്‍ ഫെന്‍സിങ്ങില്‍ തൊടാതെ അതി വിദഗ്ധമായി മറുകണ്ടം ചാടുന്ന ആന (വീഡിയോ)
ആന അതിവിദഗ്ധമായി സോളാര്‍ ഫെന്‍സിങ് മറികടക്കുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്
ബുദ്ധിയുള്ള മൃഗമായാണ് പൊതുവേ ആനയെ വിശേഷിപ്പിക്കുന്നത്. മനുഷ്യനേക്കാള്‍ വിവേകത്തോടെ ആന പെരുമാറുന്നതിന്റെ നിരവധി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ഇപ്പോള്‍ ആന അതിവിദഗ്ധമായി സോളാര്‍ ഫെന്‍സിങ് മറികടക്കുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്. സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്.
സോളാര്‍ ഫെന്‍സിങ്ങിന്റെ അരികിലൂടെ ആന നടന്നുപോകുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍. തുടര്‍ന്ന് സോളാര്‍ ഫെന്‍സിങ്ങില്‍ തൊടാതെ അതിവിദഗ്ധമായി മറുഭാഗം എത്തുന്നതാണ് വീഡിയോയുടെ ശ്രദ്ധേയമായ ഭാഗം. സോളാര്‍ ഫെന്‍സിങ് ദേഹത്ത് തൊടാതിരിക്കാന്‍ കുനിഞ്ഞ് മറുഭാഗത്ത് എത്തുന്നതാണ് വീഡിയോയുടെ അവസാനഭാഗം.
Itâs difficult to contain nature...
â Susanta Nanda IFS (@susantananda3) May 4, 2021
Elephant devise its own style to cross the solar fence pic.twitter.com/yYRiyTaKE7
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
വാക്കുകള്‍ തെറ്റിദ്ധരിക്കുന്നത് പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കിയേക്കാം

Today's Rashi Phalam October 08|അപ്രതീക്ഷിതമായ നേട്ടമുണ്ടാകാം, ധനലാഭത്തിന് സാധ്യത

'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'



