
'വിലപിടിപ്പുള്ള സമ്മാനം!'; വിവാഹത്തിന് സുഹൃത്തുക്കൾ വരന് നൽകിയത് പെട്ടി നിറയെ നാരങ്ങ
നാരങ്ങവില കത്തിക്കയറുമ്പോള്‍ സുഹൃത്തായ നവവരന് വിവാഹസമ്മാനമായി നാരങ്ങാതന്നെ എത്തിച്ചുനല്‍കിയിരിക്കുകയാണ് ഒരുപറ്റം യുവാക്കള്‍
കടുത്ത വേനല്‍ ചൂടില്‍ ഒരു ആശ്വാസത്തിന് കുറച്ച് നാരങ്ങാവെള്ളം കുടിക്കാം എന്ന് കരുതിയാല്‍ തന്നെ പോക്കറ്റ് കാലിയാകുന്ന അവസ്ഥയാണ് ഇപ്പോള്‍. നാരങ്ങാവില കത്തിക്കയറുമ്പോള്‍ സുഹൃത്തായ നവവരന് വിവാഹസമ്മാനമായി നാരങ്ങതന്നെ എത്തിച്ചുനല്‍കിയിരിക്കുകയാണ് ഒരുപറ്റം യുവാക്കള്‍. ഗുജറാത്തിലെ രാജ്‌കോട്ടിൽ നടന്ന വിവാഹ ചടങ്ങിനിടെയാണ് വരന് സമ്മാനമായി നാരങ്ങ ലഭിച്ചത്.
ഗുജറാത്തിൽ ഒരു കിലോ നാരങ്ങയ്ക്ക് വില 200 കടന്നിരിക്കുകയാണ്. "രാജ്യത്ത് ചെറുനാരങ്ങയുടെ വില കുതിച്ചുയരുകയാണ്. ഈ സീസണിലാണെങ്കിൽ നാരങ്ങയ്ക്ക് നല്ല ചിലവുമാണ്. അതുകൊണ്ടാണ് നാരങ്ങകൾ സമ്മാനമായി നൽകിയത്" വരന്റെ ഒരു ബന്ധു പറഞ്ഞു. ഹൽദി ചടങ്ങിനിടെയാണ് വരന് നാരങ്ങ സമ്മാനമായി ലഭിച്ചത്.
à¤à¥à¤à¤°à¤¾à¤¤: राà¤à¤à¥à¤ à¤à¥ धà¥à¤°à¤¾à¤à¥ शहर मà¥à¤ à¤à¤ शादॠसमारà¥à¤¹ à¤à¥ दà¥à¤°à¤¾à¤¨ लà¥à¤à¥à¤ नॠदà¥à¤²à¥à¤¹à¥ à¤à¥ नà¥à¤à¤¬à¥ à¤à¥à¤à¤ à¤à¤¿à¤à¥¤
â ANI_HindiNews (@AHindinews) April 17, 2022
दिनà¥à¤¶ नॠबताया, "à¤à¤¸ समय राà¤à¥à¤¯ à¤à¤° दà¥à¤¶ मà¥à¤ नà¥à¤à¤¬à¥ à¤à¥ à¤à¥à¤®à¤¤à¥à¤ बहà¥à¤¤ बढ़ à¤à¤ हà¥à¤à¥¤ à¤à¤¸ मà¥à¤¸à¤® मà¥à¤ नà¥à¤à¤¬à¥ à¤à¥ बहà¥à¤¤ à¤à¤°à¥à¤°à¤¤ पड़तॠहà¥à¥¤ à¤à¤¸à¤²à¤¿à¤ मà¥à¤à¤¨à¥ नà¥à¤à¤¬à¥ à¤à¥à¤à¤ à¤à¤¿à¤ हà¥à¤à¥¤" (16.04) pic.twitter.com/ciQ9MlwIC3
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
വാക്കുകള്‍ തെറ്റിദ്ധരിക്കുന്നത് പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കിയേക്കാം

Today's Rashi Phalam October 08|അപ്രതീക്ഷിതമായ നേട്ടമുണ്ടാകാം, ധനലാഭത്തിന് സാധ്യത

'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'



