സഞ്ചരിക്കാം, വെള്ളത്തിന് അടിയിലൂടെ; ലോകത്തെ നീളം കൂടിയ അണ്ടര്‍വാട്ടര്‍ ടണലുകള്‍

നദിക്കടിയിലൂടെ പോകുന്ന ലോകത്തെ ഏറ്റവുംനീളം കൂടിയ റെയില്‍വെ ടണലാണ് സെയ്ക്കന്‍ ടണല്‍

longest-underwater-tunnels-in-the-world
റൈഫാസ്റ്റ് ടണല്‍എക്‌സ്
Last Updated :31 July 2024, 1:03 pm IST
Edited by :amalkjoy

1ചാനല്‍ ടണല്‍

ചാനല്‍ ടണല്‍

ചാനല്‍ ടണല്‍

എക്‌സ്

50.49 കിലോമീറ്റര്‍ നീളം. ഇംഗ്ലീഷ് ചാനലിലൂടെ ഇംഗ്ലണ്ടിനെയും ഫ്രാന്‍സിനെയും ബന്ധിപ്പിക്കുന്ന വെള്ളത്തിനടിയിലൂടെയുള്ള പാത

2ടോക്യോ ബേ അക്വാ ലൈന്‍

ടോക്യോ ബേ അക്വാ ലൈന്‍

ടോക്യോ ബേ അക്വാ ലൈന്‍

എക്‌സ്

23.7 കിലോമീറ്റര്‍ നീളം, ജപ്പാനിലെ ടോക്യോ ബേക്ക് കുറുകെ കാവസാക്കിയെയും കിസറാസുവിനെയും ബന്ധിപ്പിക്കുന്നു.

3സെയ്ക്കന്‍ ടണല്‍

സെയ്ക്കന്‍ ടണല്‍

സെയ്ക്കന്‍ ടണല്‍

എക്‌സ്

നദിക്കടിയിലൂടെ പോകുന്ന ലോകത്തെ ഏറ്റവുംനീളം കൂടിയ റെയില്‍വെ ടണലാണിത്. 53.85 കിലോമീറ്ററാണ് നീളം. ജപ്പാനിലെ ഹൊന്‍ഷു - ഹൊക്കെയ്‌ദോ ദ്വീപുകളെ ബന്ധിപ്പിക്കുന്നു

4ഐയ്‌സ്ടറോയ്

ഐയ്‌സ്ടറോയ്

ഐയ്‌സ്ടറോയ്

എക്‌സ്

ഫറോ ദ്വീപുകകളായ സ്ട്രിമോയ് - ഐയ്‌സ്ടറോയ് എന്നിവയെ ബന്ധിപ്പിക്കുന്നു. പരസ്പരം ബന്ധിപ്പിക്കുന്നു. 11.2 കിലോമീറ്ററാണ് നീളം.

5റൈഫാസ്റ്റ് ടണല്‍

റൈഫാസ്റ്റ് ടണല്‍

റൈഫാസ്റ്റ് ടണല്‍

എക്‌സ്

നോര്‍വയിലെ റോഗലാന്‍ഡ് കൗണ്ടിയില്‍ 14.3 കിലോമീറ്റര്‍ നീളത്തില്‍ കാണുന്നു. രണ്ട് ഫറോ ദ്വീപുകളെ ബന്ധിപ്പിക്കുന്നു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now