
നടുറോഡില്‍ നൃത്തം ചെയ്ത് ഡെലിവറി ബോയ്; "അപ്പോ ഇതാണല്ലെ ഓര്‍ഡര്‍ താമസിച്ചത്", വിഡിയോ വൈറല്‍
സ്‌കൂട്ടര്‍ പാര്‍ക്ക് ചെയ്ത് നേരെ റേഡിലേക്കിറങ്ങി ഡാന്‍സ് ചെയ്യുകയായിരുന്നു യുവാവ്
സൊമാറ്റോ ടീഷര്‍ട്ട് ധരിച്ച് നടുറോഡില്‍ നിന്ന് നൃത്തം ചെയ്യുന്ന യുവാവിന്റെ വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മാസ്‌ക് എന്ന പേരിലുള്ള ഒരു ട്വിറ്റര്‍ അക്കൗണ്ടിലാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. ഡെലിവറി ബോക്‌സ് ഘടിപ്പിച്ച സ്‌കൂട്ടര്‍ പാര്‍ക്ക് ചെയ്ത് നേരെ റോഡിലേക്കിറങ്ങി ഡാന്‍സ് ചെയ്യുകയായിരുന്നു യുവാവ്.
"ഓര്‍ഡര്‍ എത്താൻ വൈകുമ്പോൾ ട്രാഫിക് ബ്ലോക്കില്‍ പെട്ടുപോയതായിരിക്കും എന്നാണ് കരുതാറ്... പക്ഷെ...", എന്ന് കുറിച്ചാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. യുവാവിന്റെ നൃത്തത്തെ പ്രശംസിച്ചാണ് കമന്റുകളേറെയും. കഴിവുള്ള യുവാവെന്നും നൃത്ത റിയാലിറ്റി ഷോയില്‍ പങ്കെടുക്കണമെന്നുമൊക്കെ ചിലര്‍ കമന്റ് ചെയ്തപ്പോള്‍ മറ്റുച്ചിലരുടെ ആശങ്ക ഓര്‍ഡര്‍ ലഭിച്ച ഭക്ഷണം തണുത്തുപോകില്ലേ എന്നാണ്.
Me : delivery guy is late maybe he must have been stuck in traffic.
â Mask (@Mr_LoLwa) November 8, 2022
Le delivery guy: pic.twitter.com/2xTpuI8dYO
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

Related News


സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്
