
നീര്‍നായ പോലും തോറ്റു പോകും!; വലിയ പുഴ നീന്തിക്കടക്കുന്ന മുയല്, വൈറല്‍ വീഡിയോ
സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്
ആനയും പുലിയുമൊക്കെ പുഴ നീന്തി കടക്കുന്നത് കണ്ടിട്ടുണ്ട്. എന്നാല്‍ മുയല് പുഴ നീന്തി കടക്കുന്നു എന്ന് കേള്‍ക്കുന്നത് തന്നെ അത്ഭുതമാണ്. എപ്പോഴും ഓടുന്നതായിട്ട് മാത്രം കണ്ടിട്ടുള്ള മുയല് പുഴ നീന്തി കടക്കുന്ന അമ്പരപ്പിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.
സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. മുയല് പുഴ നീന്തി കടക്കുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍. നീര്‍നായ ആയിരിക്കുമെന്നാണ് ഒറ്റനോട്ടത്തില്‍ തോന്നുക. എന്നാല്‍ തീരത്ത് അടുക്കുമ്പോഴാണ് പുഴ നീന്തി കടക്കുന്നത് മുയല് ആണ് എന്ന് വ്യക്തമാകുന്നത്. പതിവ് പോലെ തീരത്ത് എത്തിയ ഉടനെ മുയല് ഓടിമറയുന്നതും വീഡിയോയില്‍ വ്യക്തമാണ്.
If you havenât seen a hare swimming
â Susanta Nanda IFS (@susantananda3) April 26, 2021
Same as they run pic.twitter.com/6K1WAJRvXe
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
വിജ്ഞാപനമെത്തി... റെയിൽവേയിൽ 3,548 ഒഴിവ്; ബിരുദം മതി, ഇപ്പോൾ അപേക്ഷിക്കാം

പിരിവ് തുടങ്ങി, നാട്ടിക ടോൾ പ്ലാസയിൽ യുഡിഎഫ് ഉപരോധം; പൊലീസുമായി ഉന്തും തള്ളും
'വെള്ളത്തില്‍ എംഡിഎംഎ കലക്കി നല്കി, ശരണ്യയും ക്രൂരമായി പീഡിപ്പിച്ചു'; സ്പാ ബലാത്സംഗക്കേസില്‍ യുവതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

'കേരളം ഇന്ത്യയുടെ ഭാഗമല്ലേ?'; എയിംസ് വിഷയത്തിൽ സുരേഷ് ഗോപിയെയും കേന്ദ്രത്തെയും കടന്നാക്രമിച്ച് ബിനോയ് വിശ്വം
Related News

പിരിവ് തുടങ്ങി, നാട്ടിക ടോൾ പ്ലാസയിൽ യുഡിഎഫ് ഉപരോധം; പൊലീസുമായി ഉന്തും തള്ളും
