
അയ്യോ! ഇങ്ങനെയാണോ ന്യൂഡില്‍സ് ഉണ്ടാക്കുന്നത്?, വീഡിയോ കണ്ട് ഞെട്ടി സോഷ്യല്‍മീഡിയ
ആഢംബര ഹോട്ടലുകള്‍ക്ക് പുറമേ വഴിയരികിലെ തട്ടുകടകളില്‍ വരെ ന്യൂഡില്‍സ് കിട്ടും
മഴയായാലും ശൈത്യമായാലും കടുത്ത ചൂടായാലും ഒരു പ്ലേറ്റ് ന്യൂഡില്‍സ് കിട്ടിയാല്‍ എല്ലാവരും ഹാപ്പിയാണ്. എളുപ്പം പാചകം ചെയ്യാമെന്നത് കൊണ്ട് ന്യൂഡില്‍സ് വീടുകളിലെ ഇഷ്ട ഭക്ഷണമായി മാറി കഴിഞ്ഞു.
ആഢംബര ഹോട്ടലുകള്‍ക്ക് പുറമേ വഴിയരികിലെ തട്ടുകടകളില്‍ വരെ ന്യൂഡില്‍സ് കിട്ടും. സ്ട്രീറ്റ് ഫുഡ് വില്‍ക്കുന്ന കടകളില്‍ പോലും ന്യൂഡില്‍സ് കഴിക്കാന്‍ തിരക്കാണ്. ഇപ്പോള്‍ ന്യൂഡില്‍സ് ഉണ്ടാക്കുന്ന വിധത്തിന്റെ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ അടക്കം പ്രചരിക്കുന്നത്.
ന്യൂഡില്‍സ് കഴിക്കാനുള്ള കൊതി കൊണ്ട് വീഡിയോ കാണാന്‍ ആഗ്രഹിക്കുന്നവരാണെങ്കില്‍ ഒരു നിമിഷം!, ഈ വീഡിയോ കണ്ടാല്‍ ന്യൂഡില്‍സ് കഴിക്കുന്നതിനെ കുറിച്ച് രണ്ടാമത് ഒരിക്കല്‍ കൂടി ആലോചിച്ച് പോകും. ആരോഗ്യപരിപാലനം ഉറപ്പാക്കാന്‍ നിര്‍ബന്ധമായി സ്വീകരിക്കേണ്ട നടപടികള്‍ ഒന്നുമില്ലാതെയാണ് ഇവിടെ ന്യൂഡില്‍സ് നിര്‍മ്മാണം. പലപ്പോഴും തൊഴിലാളികള്‍ അലക്ഷ്യമായി ന്യൂഡില്‍സ് വലിച്ചെറിയുന്നത് കാണാം. വൃത്തിയാക്കാത്ത കണ്ടെയ്‌നറുകളില്‍ ന്യൂഡില്‍സ് ഇടുന്നത് കാണുമ്പോള്‍ ഇനി ന്യൂഡില്‍സ് കഴിക്കുന്നതിന് മുന്‍പ് ഒന്നു ആലോചിച്ചു എന്നും വരാം.
When was the last time you had road side chinese hakka noodles with schezwan sauce? pic.twitter.com/wGYFfXO3L7
â Chirag Barjatya (@chiragbarjatyaa) January 18, 2023
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Jantar Mantar Protest: 'ഉരുക്കു കോട്ട'യായി ഡല്‍ഹി, ധ്രുവ് റാഠി കസ്റ്റഡിയില്‍

'ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് വിലക്ക്'; യൂടേണ്‍ അടിച്ച് അമേരിക്ക, റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാന്‍ കരാര്‍

ഉടുമ്പന്‍ചോലയില്‍ കെകെ ജയചന്ദ്രനെ പരാജയപ്പെടുത്താന്‍ സിപിഎം നേതാക്കള്‍ സമീപിച്ചു; വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് നേതാവ്

ഡല്‍ഹിയില്‍ 'ലോക്ക്ഡൗണ്‍'; കെകെ സുരേന്ദ്രന് ഒടുവില്‍ നീതി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

Related News


'ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് വിലക്ക്'; യൂടേണ്‍ അടിച്ച് അമേരിക്ക, റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാന്‍ കരാര്‍

ഉടുമ്പന്‍ചോലയില്‍ കെകെ ജയചന്ദ്രനെ പരാജയപ്പെടുത്താന്‍ സിപിഎം നേതാക്കള്‍ സമീപിച്ചു; വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് നേതാവ്
