ഡല്‍ഹിയില്‍ 'ലോക്ക്ഡൗണ്‍'; കെകെ സുരേന്ദ്രന് ഒടുവില്‍ നീതി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

സംസ്ഥാനത്ത് സെപ്റ്റംബറില്‍ ആറ് മന്ത്രിമാര്‍ വിദേശയാത്ര നടത്തിയതായി പൊതുഭരണവകുപ്പ്.

today top five news
today top five news
Last Updated :10 October 2026, 9:03 am IST
Guest Author :Sujith

News Now

1ഡല്‍ഹിയില്‍ 'അപ്രഖ്യാപിത അടിയന്തരാവസ്ഥ'; മെട്രോ സ്‌റ്റേഷനുകള്‍ അടച്ചു, ഇന്റര്‍നെറ്റിന് നിരോധനം; സുരക്ഷയ്ക്ക് കാല്‍ലക്ഷം പൊലീസ്

ഡല്‍ഹി സമരത്തെ നേരിടാനായി ബാരിക്കേഡുകള്‍ നിരത്തിയപ്പോള്‍

ഡല്‍ഹി സമരത്തെ നേരിടാനായി ബാരിക്കേഡുകള്‍ നിരത്തിയപ്പോള്‍

പിടിഐ

2മുത്തങ്ങ സമരത്തിനിടെ പൊലീസ് മര്‍ദ്ദനമേറ്റ കെ കെ സുരേന്ദ്രന് ഒടുവില്‍ നീതി; 12.5 ലക്ഷം രൂപ നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്

മുഖ്യമന്ത്രിക്കൊപ്പം കെ കെ സുരേന്ദ്രൻ

മുഖ്യമന്ത്രിക്കൊപ്പം കെ കെ സുരേന്ദ്രൻ

3പാനമയില്‍ വന്‍ ഭൂചലനം, റോഡുകള്‍ താറുമാറായി, കെട്ടിടങ്ങള്‍ തകര്‍ന്നുവീണു; സുനാമി മുന്നറിയിപ്പ്

പാനമയില്‍ വന്‍ ഭൂചലനം

പാനമയില്‍ വന്‍ ഭൂചലനം

source: x

4സെപ്റ്റംബറില്‍ വിദേശത്ത് പോയത് ആറ് മന്ത്രിമാര്‍; കെഎം ഷാജി സന്ദര്‍ശിച്ചത് നാല് രാജ്യങ്ങള്‍

കെഎം ഷാജി- രമേശ് ചെന്നിത്തല

കെഎം ഷാജി- രമേശ് ചെന്നിത്തല

5'പ്രധാനമന്ത്രി അംബാനി; ബിജെപിക്ക് റിലയന്‍സ് നല്‍കിയത് 385 കോടി'; റിപ്പോര്‍ട്ട് പങ്കുവച്ച് ഇലോണ്‍ മസ്‌ക്

Elon Musk

Elon Musk

Center-Center-Delhi

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates