
അച്ഛനെ പിരിയാന്‍ വയ്യ; മൂന്ന് തവണ തിരിച്ചെത്തിയ മകളെ കെട്ടിപ്പിടിച്ചു; നാലാമതും വന്നപ്പോള്‍ ട്വിസ്റ്റ്; വീഡിയോ വൈറല്‍
വിവാഹത്തിന് ശേഷം വധുവിനെ യാത്രയാക്കുന്ന ചടങ്ങ് അവളെയും കുടുംബത്തെയും സംബന്ധിച്ച് ഏറ്റവും വൈകാരികമായ നിമിഷമാണ്.
വിവാഹത്തിന് ശേഷം വധുവിനെ യാത്രയാക്കുന്ന ചടങ്ങ് അവളെയും കുടുംബത്തെയും സംബന്ധിച്ച് ഏറ്റവും വൈകാരികമായ നിമിഷമാണ്.
. അത്തരത്തിലുള്ള ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍
ഏറെ പ്രചരിക്കുന്നത്. ഈ വീഡിയോ നിങ്ങളെ സങ്കടപ്പെടുത്തുന്നതിന് പകരം ചിരിപ്പിക്കും.
ഗ്രാമാതിര്‍ത്തിയില്‍ വച്ച് വധുവിന്റെ അച്ഛനും ബന്ധുക്കളും സഹോദരങ്ങളും ചേര്‍ന്ന് അവളെ ഭര്‍ത്താവിനൊപ്പം വിട്ടയക്കുന്നത് വീഡിയോയില്‍ കാണാം. പോകുന്നതിനുമുമ്പ് വധു കരഞ്ഞുകൊണ്ട് പിതാവിനെ കെട്ടിപ്പിടിക്കുകയും പിന്നീട് ഭര്‍ത്താവിനൊപ്പം പോകുകയും ചെയ്യുന്നു. വീണ്ടും വധു തിരിഞ്ഞുനോക്കി തിരിച്ചെത്തി അച്ഛനെ കെട്ടിപ്പിടിച്ച ശേഷം മടങ്ങുന്നു. പിന്നെയും പെണ്‍കുട്ടി തിരിച്ചെത്തുമ്പോള്‍ അച്ഛന് ദേഷ്യപ്പെടുകയും ചെരിപ്പ് ഊരി അടിക്കുകയും ചെയ്യുന്നു. അതിനുശേഷമാണ് വധു ഭര്‍ത്താവിനൊപ്പം പോകുന്നത്.
റൂബിന് ശര്‍മ്മ ഐപിഎസാണ് ഈ വിഡിയോ സമൂഹമാധ്യമത്തില്‍ പങ്കിട്ടത്. നിമിഷങ്ങള്‍ക്കകം തന്നെ വീഡിയോ വൈറലായി.
à¤à¤à¤° नहà¥à¤ à¤à¤¯à¤¾ तà¥#Corona ke bidai bhi aisi hi hogi, finally,#à¤à¥à¤°à¥à¤¨à¤¾ à¤à¥ बिदाठceremony à¤à¤¾ advance नà¤à¤¼à¤¾à¤°à¤¾#BePositive@hvgoenka @RubikaLiyaquat @chitraaum pic.twitter.com/qpjGbYrDao
â Rupin Sharma IPS (@rupin1992) April 25, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

വേണാട് എക്സ്പ്രസ് നിലമ്പൂരിലേക്ക്...?

'തെരഞ്ഞെടുപ്പ് അട്ടിമറിയില്‍ തെളിവ് ചോദിച്ചു, അത് ഞങ്ങളുടെ പക്കലുണ്ട്'; രാഷ്ട്രപതിയെ കണ്ട് ഇന്ത്യ സഖ്യ നേതാക്കള്‍

കൊറിയർ വഴി കോടികളുടെ എംഡിഎംഎ കടത്ത്: അന്തർ സംസ്ഥാന ലഹരി റാക്കറ്റിന്റെ നീക്കം തകർത്ത് പൊലീസ്



