News Now
'ഏകപക്ഷീയമായ ശൈലി തിരിച്ചടിയായി, സര്ക്കാരും പാര്ട്ടിയും തമ്മില് ഏകോപനം ഉണ്ടായില്ല'; പിണറായിക്കെതിരെ രൂക്ഷവിമര്ശനം

ട്രാവലേറ്ററുകള്, എസ്കലേറ്ററുകള്; ഇത്തിഹാദ് റെയില് യാത്രക്കാര്ക്ക് ദുബൈ മെട്രോയിലേക്ക് നടന്നെത്താം, കാല്നടപ്പാലം 'റെഡി'

Delhi Protest: 'ലഹ്റ ദോ തിരംഗ' റാലി; ഗതാഗത നിയന്ത്രണം ഉണ്ടായേക്കുമെന്ന് പൊലീസ്

തനിച്ചായിരിക്കാൻ കൊതിക്കുന്നവരുടെ രഹസ്യലോകം
വീടിനുള്ളില് കയറിയ പാമ്പ് എവിടെയായിരിക്കും താത്കാലിക താവളം കണ്ടെത്തുക എന്ന പറയാനാകില്ല. എസിയിലും പാമ്പ് അഭയം തേടിയേക്കാം എന്നാണ് സമൂഹ മാധ്യമങ്ങളില് പ്രചരിക്കുന്ന വീഡിയോ നമ്മെ ഓര്മപ്പെടുത്തുന്നത്.
എസിയില് പാമ്പ് ഒളിച്ചിരുന്നു എന്നതിന് പുറമെ, ആ എസിയില് ഇരുന്ന് തന്നെ പാമ്പ് ഒരു ഇരയേയും പിടികൂടി. എസിയില് നിന്നും പകുതി ഇറങ്ങി വന്ന പാമ്പ് താഴെ നിന്ന് ഒരു എലിയെ പിടികൂടി, എലിയുമായി തിരിച്ച് എസിയിലേക്ക് തന്നെ റിവേഴ്സ് ഗിയറില് കയറി.
എസി എങ്ങനെ പാമ്പിന് വീടാക്കാനായി എന്ന് ആശ്ചര്യപ്പെടുകയാണ് പലരും. സിമ്പിള് ഗേള് എന്ന ഫേസ്ബുക്ക് പേജില് പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോ ഇതിനോടകം 49 ലക്ഷത്തോളം പേര് കണ്ടുകഴിഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News