
News Now
'ദസറയില് രാവണനൊപ്പം പാറ്റയെയും കത്തിക്കും'; അഴുക്കിന്റെ പ്രതീകമെന്ന് രാംലീലാ കമ്മിറ്റി

സ്വകാര്യ ബസുകള് നവംബര് മൂന്നു മുതല് അനിശ്ചിത കാല പണിമുടക്കിലേക്ക്

ഇഞ്ചിയും പച്ചമുളകും ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

നാടിന് നോവായി വ്ലോഗർ ശിവത്തിൽ അനൂപിന്റെ മരണം; മദ്യലഹരിയിൽ കാറോടിച്ച ഡ്രൈവർ അറസ്റ്റിൽ

മൈക്കല് ജാക്സന്റെ പാട്ടിനൊത്ത് ചുവടുവയ്ക്കുന്ന ഒരു പള്ളീലച്ചന്റെ വീഡിയോ സമൂഹമാധ്യമങ്ങളില് വൈറലായിട്ട് അധികമായില്ല. ഇപ്പോഴിതാ ഫ്ലാഷ് മോബിനൊപ്പം ചേര്ന്നിരിക്കുകയാണ് ളോഹയ്ക്കുള്ളിലെ മറ്റൊരു കലാകാരന്.
വൈപ്പിന് എടവനക്കാട് പള്ളി വികാരിയായ ഫാ.മെല്ട്ടന് ഡി സില്വയാണ് ചെറുപ്പക്കാര്ക്കൊപ്പം ഫ്ലാഷ് മോബില് തകര്ത്തു കളിക്കുന്നത്. ജൂണ് 27ന് ഫേസ്ബുക്കില് പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം തന്നെ രണ്ട് ലക്ഷത്തില് അധികം പേര് കണ്ടുകഴിഞ്ഞു. 4000 പേരാണ് പള്ളീലച്ഛന്റെ നൃത്തച്ചുവടുകള് ഷെയര് ചെയ്തിരിക്കുന്നത്.
കൊച്ചിയിലെ സെന്റ് ആല്ബേര്ട് കോളെജിലെ അസിസ്റ്റന്റ് മാനേജറായ ക്രിസ്റ്റി ഡേവിഡായിരുന്നു കുറച്ചുനാളുകള്ക്ക് മുന്പ് കിടിലന് ഡാന്സുമായി വന്ന് ഏവരേയും അമ്പരിപ്പിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



