ഡിച്ച് പോണി ആണ് രസകരമായ ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചത്.

Last Updated :20 January 2024, 8:23 am IST

News Now

കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ ജനം വീടുകളില്‍ കഴിയുകയാണ്. സമയം പോകാന്‍ വ്യത്യസ്തമായ വഴികള്‍ ജനം തേടുന്നതിന്റെ നിരവധി ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നേരമ്പോക്കിന് സാമൂഹ്യമാധ്യമങ്ങള്‍ ഉപയോഗിക്കുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. 

Story image

പാമ്പിനെ കണ്ടാല്‍ ഇരയെന്ന ഭാവത്തില്‍ പൂച്ചകള്‍ പിന്നാലെ  പോകുന്ന നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇവിടെ  ഇവ പരസ്പരം സൗഹൃദത്തോടെ വെയില്‍ കായുന്ന ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ അടക്കം വ്യാപമായി പ്രചരിക്കുന്നത്. ഡിച്ച് പോണി ആണ് രസകരമായ ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചത്.

Story image
Story image

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാമ്പിനൊപ്പം 'വെയില്‍ കായുന്ന' പൂച്ച; ചിത്രങ്ങള്‍