
മുടിയഴകീ!! ഇന്‍സ്റ്റഗ്രാമില്‍ വൈറലായി ഒരു കുഞ്ഞു സുന്ദരി
ഒരു ലക്ഷത്തിലധികം ആരാധകരാണ് കുഞ്ഞ് ചാങ്കോയുടെ മുടിക്ക് പിന്നാലെ ഇന്‍സ്റ്റഗ്രാമില്‍ കൂടിയിരിക്കുന്നത്
ഇന്‍സ്റ്റഗ്രാമിന്റെ ഹൃദയം കീഴടക്കിയിരിക്കുകയാണ് ഏഴുമാസം മാത്രം പ്രായമുള്ള ബേബി ചാങ്കോയും അവളുടെ സുന്ദരന്‍ തലമുടിയും.തലനിറച്ചും മുടിയാണ് ജപ്പാനില്‍ നിന്നുള്ള ഈ കുഞ്ഞ് സുന്ദരിക്ക്. ഒരു ലക്ഷത്തിലധികം ആരാധകരാണ് കുഞ്ഞ് ചാങ്കോയുടെ മുടിക്ക് പിന്നാലെ ഇന്‍സ്റ്റഗ്രാമില്‍ കൂടിയിരിക്കുന്നത്.
.jpg?w=640&auto=format%2Ccompress&fit=max)
ജനിച്ചപ്പോള്‍ മുതലേ തലനിറയെ മുടിയായിരുന്നുവെന്നാണ് ചാങ്കോയുടെ മാതാപിതാക്കള്‍ പറയുന്നത്.
മെയ് മാസമാണ് ചാങ്കോയുടെ അമ്മ അവള്‍ക്കായി ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുറന്നത്.സീക്രട്ട് എന്താണെന്ന് അവര്‍ക്കു പോലും അറിയില്ല. പക്ഷേ കുഞ്ഞ് ചാങ്കോയുടെ മുടിയൊക്കെ സുന്ദരമായി വച്ച് ഒാരോ ദിവസവും അവരിങ്ങനെ ഫോട്ടോസ് ഇടുന്നുണ്ട്. ഹെയര്‍ ഡയറിയെന്നാണ് അവരതിന് നല്‍കിയ പേര്.
ഇതാദ്യമായല്ല തലനിറയെ മുടിയുമായി കുട്ടികള്‍ ജനിക്കുന്നത്. ജനിതക ഘടനയില്‍ വരുന്ന സവിശേഷതകളാണ് ഇത്തരം പ്രത്യേകതകള്‍ക്ക് കാരണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി



