ദൈവത്താർകണ്ടി സ്കൂളിലെ കുട്ടികൾക്ക് ഒന്നാം ഘട്ടത്തിൽ ബാഗുകൾ കൈമാറി
News Now
ഷമിയെ പരിഗണിച്ചില്ല, ബുംറ ടെസ്റ്റില് മാത്രം! ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ചു

തുടങ്ങി 'സ്മൃതി യുഗം'! 19 റണ്സിനിടെ വീണത് 4 വിക്കറ്റുകള്, വിറച്ച് ജയിച്ച് ഇന്ത്യ

3 പേര് സ്കൂട്ടറില് പോയതുകൊണ്ട് ഇടിക്കാമോ ? പ്രതികളുടെ ജാമ്യാപേക്ഷയില് വിധി നാളെ

മാനവീയം വീഥിയിലെ പ്രതിഷേധം; മൈക്ക് സെറ്റ് പിടിച്ചെടുക്കാൻ പൊലീസ് ശ്രമിച്ചെന്ന് പരാതി, ബഹളം

കണ്ണൂർ: മൈഗ്രന്റ് ലേബർ ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായി അതിഥി തൊഴിലാളികളുടെ മക്കൾക്ക് പഠനോപകരണങ്ങൾ എത്തിച്ച് നൽകി കണ്ണൂർ സിറ്റി ജനമൈത്രി പൊലീസ് മാതൃകയായി. കണ്ണൂർ സിറ്റി പൊലീസ് സഭാഹാളിൽ സംഘടിപ്പിച്ച ചടങ്ങിലാണ് കുട്ടികൾക്കുള്ള പഠനോപകരണ വിതരണ പദ്ധതിയുടെ ഒന്നാം ഘട്ടത്തിന് തുടക്കം കുറിച്ചത്. ദൈവത്താർകണ്ടി ഗവൺമെന്റ് യുപി സ്കൂളിൽ പഠിക്കുന്ന അതിഥി തൊഴിലാളികളുടെ മക്കൾക്കാണ് ആദ്യഘട്ടത്തിൽ സ്കൂൾ ബാഗുകൾ നൽകിയത്.
പദ്ധതിയുടെ ഉദ്ഘാടനം കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ബി.വി. വിജയ ഭരത് റെഡ്ഡി ഐ.പി.എസ് നിർവ്വഹിച്ചു. അഡീഷണൽ സൂപ്രണ്ട് ഓഫ് പൊലീസ് ഷാജി വർഗ്ഗീസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വെച്ച് വിദ്യാർത്ഥികൾക്കുള്ള സ്കൂൾ ബാഗുകളുടെ വിതരണം സിറ്റി പൊലീസ് കമ്മീഷണറും അഡീഷണൽ എസ്.പിയും ചേർന്ന് നിർവ്വഹിച്ചു.
Under the Migrant Labour Janamaithri Suraksha Scheme, the Kannur City Janamaithri Police distributed school bags to the children of guest workers, with City Police Commissioner B. V. Vijaya Bharath Reddy IPS inaugurating the initiative's first phase
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News

ബന്ധുക്കളും നാട്ടുകാരും കരുതി ജോസ് മരിച്ചെന്ന്; 13 വര്ഷത്തിനുശേഷം കഞ്ചാവ് കേസ് പ്രതി ആന്ധ്രയിൽ പിടിയിൽ
ഡൽഹി കേന്ദ്രീകരിച്ച് എംഡിഎംഎ നിർമ്മിച്ച നൈജീരിയൻ, കാമറൂൺ സ്വദേശിനികൾ പിടിയിൽ: കണ്ണൂർ സിറ്റി പൊലീസിന്റെ സിനിമയെ വെല്ലുന്ന അന്വേഷണം
