ക്ലാസിൽ സംസാരിച്ചതിന് അധ്യാപകൻ മുഖത്തടിച്ചു; പരാതിയുമായി 9ാം ക്ലാസ് വിദ്യാർഥി

പാലക്കാടാണ് സംഭവം

brutally beats up student
brutally beats up student പ്രതീകാത്മക ചിത്രം
Edited by :രഞ്ജിത്ത് കാർത്തിക
Last Updated :6 ഓഗസ്റ്റ് 2026, 8:05 pm IST

പാലക്കാട്: ക്ലാസ് റൂമിൽ സംസാരിച്ചതിനു അധ്യാപകൻ വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ചെന്നു പരാതി. പാലക്കാട് തൃക്കടീരി പിടിഎം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയെയാണ് അധ്യാപകൻ മർദ്ദിച്ചത്. പരിക്കേറ്റ വിദ്യാർഥിയെ ചെർപ്പുളശ്ശേരി കോപ്പറേറ്റീവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ക്ലാസ് റൂമിൽ സംസാരിച്ചതിന് അധ്യാപകനായ നൗഷാദ് മുഖത്ത് അടിച്ചുവെന്നാണ് ഒൻപതാം ക്ലാസ് വിദ്യാർഥിയുടെ പരാതി. അധ്യാപകൻ നിരന്തരം വിദ്യാർഥികളെ ക്രൂരമായ ഉപദ്രവിക്കാറുണ്ടെന്നും മുൻപും സമാനമായ അനുഭവം നേരിടേണ്ടി വന്നിട്ടുണ്ടെന്നും വിദ്യാർഥി പറഞ്ഞു.

News Now

Summary

A complaint has been filed alleging that a teacher brutally assaulted a 9th-grade student for talking in the classroom

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates