Bakrid Wishes in Malayalam 2026:
ത്യാഗസ്മരണയില് ബലിപ്പെരുന്നാള്; പ്രിയപ്പെട്ടവര്ക്ക് ആശംസകള് അറിയിക്കാം
നേരത്തെ മെയ് 27 നാണ് പെരുന്നാളെന്ന് അറിയിച്ചിരുന്നെങ്കിലും മാസപ്പിറവി ദൃശ്യമാകാത്തതിനാല് പെരുന്നാള് 28 നായിരിക്കും എന്ന് ഖാസിമാര് അറിയിക്കുകയായിരുന്നു.