
Happy Vishu 2026: ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ വിഷുക്കാലം വന്നെത്തി; പ്രിയപ്പെട്ടവര്‍ക്ക് ആശംസകള്‍ നേരാം

സന്തോഷത്തിന്റെയും ഐശ്വര്യത്തിന്റെയും സമ്പല്‍സമൃദ്ധിയുടെയും ഒരു വിഷു കാലം കൂടെ എത്തിയിരിക്കുകയാണ്. വിളവെടുപ്പുത്സവത്തിന്റെ ഹൃദ്യവേളയാണ് മലയാളിക്ക് വിഷു. ഐശ്വര്യസമൃദ്ധികളുടെ പൊന്‍കണി കണ്ടുണരുന്ന നന്മനാള്.
കണി കണ്ടും, കൈനീട്ടം കൊടുത്തും വാങ്ങിയും, പുതുവസ്ത്രങ്ങള്‍ ധരിച്ചും, കുടുംബാംഗങ്ങള്‍ ഒന്നിച്ചിരുന്ന് സദ്യ കഴിച്ചും മലയാളികള്‍ ഈ സുദിനം ആഘോഷമാക്കുന്നു. മലയാളികളെ സംബന്ധിച്ചിടത്തോളം വിഷു അവര്‍ക്ക് കേവലം ഒരു ആഘോഷം മാത്രമല്ല, ഒരു പുതു പ്രതിക്ഷയുടെ വരാനിരിക്കുന്ന നാളുകള്‍ കൂടെയാണ്. പ്രിയപ്പെട്ടവര്‍ക്ക് നേരാം സ്നേഹാശംസകള്‍.
ഐശ്വര്യപൂര്‍ണ്ണമായ ഒരു വിഷുക്കാലം കൂടി വരവായി, ഹാപ്പി വിഷു
നന്മയുടെയും സമൃദ്ധിയുടെയും വിഷു ആശംസകള്‍ നേരുന്നു
ഐശ്വര്യസമൃദ്ധികളുടെ പൊന്‍കണി തുടരട്ടെയെന്നും ; ഹൃദ്യമായ വിഷു ആശംസകള്‍
പ്രത്യാശയുടെ കണിമലരുകളാല് സുവര്‍ണമാകട്ടെ ജീവിതം ; സ്നേഹസമൃദ്ധമായ വിഷു ആശംസകള്‍
ഐശ്വര്യസമൃദ്ധികളുടെ കണിനിറവില് സുരഭിലമാകട്ടെ ജീവിതം ; വാത്സല്യ പൂര്‍ണമായ വിഷു ആശംസകള്‍
കണിക്കൊന്ന പോല്‍ ജീവിതകാന്തി തുടരട്ടെ...ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍
കണിമലരിന്റെ സ്നേഹനൈര്‍മ്മല്യം എന്നും തിളങ്ങട്ടെയുള്ളില്‍...ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍
നിറമെഴും കണിക്കൊന്ന പോല്‍ തിളങ്ങട്ടെ സ്നേഹമനസ്സുകള്‍...ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍
വിഷുപ്പുലരി നിറയ്ക്കട്ടെ നിറവെളിച്ചം, നിറവേറട്ടെ സ്വപ്നങ്ങള്‍...ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍
സ്നേഹക്കണി തുടരട്ടെ ജീവിതത്തിലെന്നും...ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍
കണിക്കൊന്ന പോല്‍ എങ്ങും തിളങ്ങട്ടെ സ്നേഹച്ചിരികള്‍...ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍
സ്നേഹസമ്പൂര്‍ണവും സന്തോഷ സമൃദ്ധവുമായ നല്ല നാളെകള്‍ പുലരട്ടെ...ഏവര്‍ക്കും ഹൃദ്യമായ വിഷു ആശംസകള്‍
വേദനകള്‍ മായും, സന്തോഷച്ചിരി നിറയും...ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍
നിറവേറട്ടെ സുന്ദര സ്വപ്നങ്ങള്‍, സുരഭിലമാകട്ടെ ജീവിതം...ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍
പ്രിയര്‍ക്ക് സ്നേഹക്കൈനീട്ടമേകാം എന്നും...ഹൃദ്യമായ വിഷു ആശംസകള്‍
സങ്കടമകലും സന്തോഷമണയും...ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍
നിറ സന്തോഷവും നന്മയും സ്നേഹൈശ്വര്യങ്ങളുമായി വിരുന്നെത്തുന്നു വിഷു...ഹൃദയം നിറഞ്ഞ ആശംസകള്‍
നിരാശ മായും, പ്രത്യാശ പുലരും...ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍
സഫലമാകട്ടെ സ്വപ്നം, വിജയമാകട്ടെ ലക്ഷ്യം...ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍
കനിവുനിറയട്ടെ, കരുണയേറട്ടെ...സ്നേഹം നിറഞ്ഞ വിഷു ആശംസകള്‍
വരവേല്‍ക്കാം സ്നേഹസമ്പൂര്‍ണതയുടെ വിഷുപ്പുലരി...ഹൃദയം നിറഞ്ഞ ആശംസകള്‍
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Happy vishu 2026 wishes messages status
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




