'നെതന്യാഹു കറിവേപ്പില പോലെയായി, ഇസ്രയേലിന്റെ ചരിത്രത്തിലെ രാഷ്ട്രീയ ദുരന്തം'; വെടിനിര്‍ത്തല്‍ കരാറില്‍ പ്രതിപക്ഷം
നെതന്യാഹു രാഷ്ട്രീയമായി പരാജയപ്പെട്ടു. ദേശീയ സുരക്ഷയുള്‍പ്പെടെയുള്ള കാതലായ വിഷയങ്ങള്‍ പരിഗണിക്കപ്പെടുന്ന ചര്‍ച്ചകളില്‍ ഇസ്രയേല്‍ അവഗണിക്കപ്പെട്ടു.