
ആ പെണ്കിടാവ്: ആര്. ശ്രീലതാവര്‍മ്മയുടെ കവിത
അവളെന്‍ നാട്ടിലെ,അയലുവീട്ടിലെ-യരുമയാം മക-ളൊരൊറ്റ സന്തതി!

Last Updated :20 January 2024, 12:18 am IST
Author :ആര് ശ്രീലതാവര്‍മ്മ
വയല്‍വരമ്പിലെ
വഴുക്കലില്‍ തെല്ലും
പതര്‍ച്ച കൂടാതെ
പറന്നുപാറിയു-
മൊഴുകി നീങ്ങിയും
പുഴപോകുംപോലെ
കടന്നുപോയൊരാ
പഴയ പെണ്‍കുട്ടി
(അവളെന്‍ നാട്ടിലെ,
അയലുവീട്ടിലെ-
യരുമയാം മക-
ളൊരൊറ്റ സന്തതി!)
അവളണിഞ്ഞൊരാ
കരിവളകളും,
കടുത്തപച്ചയില്
വെളുത്തപൊട്ടുകള്‍
നിറഞ്ഞ പാവാട,
വെളുത്തതാം ബ്ലൗസും,
സ്ഫുടതയോടെത്ര
സ്ഫുടതയോടിന്നും...
(ശരിക്കൊരു ഫോട്ടോ-
യെടുത്തെന്നാല്പ്പോലും
തെളിമയിത്രമേല്
അതിനു കാണുമോ?)
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Jantar Mantar Protest: ഡല്‍ഹിയില്‍ വീണ്ടും പ്രതിഷേധം, റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍

വിലകൂടിയ ക്ലീനറുകൾ വേണ്ട; ജനൽച്ചില്ലുകൾ വെട്ടിത്തിളങ്ങാൻ വിനാഗിരിയും വെള്ളവും മതി!
'മൈത്രേയനെ കുറിച്ചുള്ള ട്രോളുകൾ കാണുമ്പോൾ ചിരി വരും; സ്റ്റിക്കർ ആണെങ്കിൽ വേണ്ട സമയത്ത് ഞങ്ങളും ഉപയോഗിക്കും'

ചെന്നൈ സൂപ്പർ കിങ്സ് ടീമിൽ വീണ്ടും വൻ മാറ്റം!


