
News Now
മാസപ്പടി കേസില് പിണറായിക്ക് ഇഡി സമന്സ്; ചോദ്യം ചെയ്യലിന് അടുത്തയാഴ്ച ഹാജരാകണം

കുറഞ്ഞ ചെലവില് മികച്ച ലാഭം, പ്രമേഹ രോഗികള്ക്കും അനുയോജ്യമായ പാഷന് ഫ്രൂട്ട്; എളുപ്പമാണ് കൃഷിയും പരിപാലനവും

വൈദ്യുതി ബില് അടയ്ക്കാന് കാശില്ലേ? തവണകളായി അടക്കാം, ഒമാനില് പുതിയ സേവനം

ചീഫ് ജസ്റ്റിസിനെതിരായ വിവാദ പരാമർശം; സഞ്ജയ് റാവത്തിന് സുപ്രീം കോടതിയുടെ ക്രിമിനൽ കോടതിയലക്ഷ്യ നോട്ടീസ്

തെലുങ്ക് സൂപ്പര് താരം ചിരഞ്ജീവിക്ക് കോവിഡ്. പുതിയ സിനിമയായ ആചാര്യയുടെ ഷൂട്ടിങ് ആരംഭിക്കുന്നതിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് നടന് വൈറസ് ബാധ സ്ഥിരീകരിച്ചത്. ചിരഞ്ജീവി തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്.
'ആചാര്യയുടെ ഷൂട്ടിങ് തുടങ്ങുന്നതിന്റെ ഭാഗമായുള്ള നടപടിയെന്നോണം കോവിഡ് ടെസ്റ്റിന് വിധേയനായി. നിര്ഭാഗ്യവശാല് പരിശോധനയില് പോസിറ്റീവ് ആണെന്ന് കണ്ടെത്തി', ചിരഞ്ജീവി ട്വിറ്ററില് കുറിച്ചു.
നിലവില് തനിക്ക് രോഗലക്ഷണങ്ങളൊന്നും ഇല്ലെന്നും വീട്ടില് തന്നെ ക്വാറന്റീനില് പ്രവേശിക്കുകയാണെന്നും നടന് അറിയിച്ചു. കഴിഞ്ഞ അഞ്ച് ദിവസത്തിനിടയില് താനുമായി ബന്ധപ്പെട്ടിട്ടുള്ള എല്ലാ ആളുകളോടും കോവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്നും നടന് ആവശ്യപ്പെട്ടിട്ടുണ്ട്. രോഗം ഭേദമാകുന്നവിവരം ഉടന് അറിയിക്കാനാകുമെന്ന പ്രതീക്ഷയും താരം ട്വീറ്റില് പങ്കുവച്ചു.
à°à°à°¾à°°à±à°¯ à°·à±à°à°¿à°à°à± à°ªà±à°°à°¾à°°à°à°à°¿à°à°à°¾à°²à°¨à°¿,à°à±à°µà°¿à°¡à± à°à±à°¸à±à°à± à°à±à°¯à°¿à°à°à±à°à±à°¨à±à°¨à°¾à°¨à±. à°°à°¿à°à°²à±à°à± పాà°à°¿à°à°¿à°µà±. నాà°à± à°à°²à°¾à°à°à°¿ à°à±à°µà°¿à°¡à± à°²à°à±à°·à°£à°¾à°²à± à°²à±à°µà±.à°µà±à°à°à°¨à± à°¹à±à°®à± à°à±à°µà°¾à°°à°à°à±à°¨à± à°à°¯à±à°¯à°¾à°¨à±.à°à°¤ 4-5 à°°à±à°à±à°²à±à°à°¾ ననà±à°¨à± à°à°²à°¿à°¸à°¿à°¨à°µà°¾à°°à°à°¦à°°à°¿à°¨à°¿ à°à±à°¸à±à°à± à°à±à°¯à°¿à°à°à±à°à±à°µà°¾à°²à°¿à°¸à°¿à°à°¦à°¿à°à°¾ à°à±à°°à±à°¤à±à°¨à±à°¨à°¾à°¨à±.à°à°ªà±à°ªà°à°¿à°à°ªà±à°ªà±à°¡à± నా à°à°°à±à°à±à°¯ పరిసà±à°¥à°¿à°¤à°¿à°¨à°¿ à°®à±à°à± à°¤à±à°²à°¿à°¯à°à±à°¸à±à°¤à°¾à°¨à±. pic.twitter.com/qtU9eCIEwp
â Chiranjeevi Konidela (@KChiruTweets) November 9, 2020
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



