
നടന് ഗണപതിയുടെ സഹോദരന് സംവിധായകനാകുന്നു, കന്നി ചിത്രം 'ജാന്‍ എ മന്'
ചിദംബരം, ഗണപതി, സപ്നേഷ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്
നടന് ഗണപതിയുടെ സഹോദരന് ചിദംബരം എസ് പി സംവിധായകനാകുന്നു. 'ജാന്‍ എ മന്' എന്നാണ് കന്നി ചിത്രത്തിന്റെ പേര്. ചിയേഴ്സ് എന്റര്ടൈന്മെന്റ്സിന്റെ ബാനറില്‍ ലക്ഷ്മി വാര്യര്‍, ഷോണ്‍ ആന്റണി, ഗണേഷ് മേനോന് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.
ലാല്‍, അര്ജുന് അശോകന്, ബാലു വര്‍ഗീസ്, ബേസില്‍ ജോസഫ്, ഗണപതി, സിദ്ധാര്‍ത്ഥ് മേനോന്, റിയ സൈറ, അഭിരാം രാധാകൃഷ്ണന് എന്നിവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിദംബരം, ഗണപതി, സപ്നേഷ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ജയരാജ്, രാജീവ് രവി, കെ യൂ മോഹനന് എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള ചിദംബരം അസിസ്റ്റന്റ് ഡയറക്ടറായും അസിസ്റ്റന്റ് ക്യാമറാമാനായും സിനിമയില്‍ സജീവമായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

'കുറ്റകൃത്യം ചെയ്താൽ തീർന്നുപോകുമെന്ന ഭയം ക്രിമിനലുകളിൽ ഉണ്ടാക്കണം': സുപ്രീം കോടതി



