
ഈ ചിത്രം വ്യാജമല്ല; കൂട്ടുകാരെ കാണാൻ എത്തി മമ്മൂക്ക, വൈറലായ ഫോട്ടോയ്ക്ക് പിന്നിലെ കഥ
രണ്ട് മണിക്കൂർ മമ്മുക്ക ഇവർക്കൊപ്പം ചിലവഴിച്ചു
കോളജ് സുഹൃത്തുക്കളോടൊപ്പം മമ്മൂക്ക എന്ന കാപ്ഷനോടെ പ്രചരിക്കുന്ന ചിത്രം ഇതിനോടകം ഏറെ വൈറലായിക്കഴിഞ്ഞു. കൂട്ടുകാർക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന താരത്തെയാണ് ചിത്രത്തിൻ കാണാനാവുക. എന്നാൽ ചിലരെങ്കിലും ഈ ഫോട്ടോ വ്യാജമാണെന്ന ചിന്തയിലാണ്.
കഴിഞ്ഞ ചൊവ്വാഴ്ച എറണാകുളത്തെ ആബാദ് പ്ലാസയിൽ ഒരുക്കിയ പരിപാടിയിലാണ് താരം പങ്കെടുത്തത്. വർഷങ്ങൾക്ക് മുൻപ് ഒപ്പം പഠിച്ച കൂട്ടുകാരെ കാണാൻ എത്തിയതാണ് മമ്മൂട്ടി. അമേരിക്കയിൽ നിന്ന് വന്ന അഷ്‌റഫ് ആണ് ഈ കൂട്ടായ്മ സംഘടിപ്പിച്ചത്. വൈകുന്നേരം 5.30 മുതൽ 7.30 വരെ രണ്ട് മണിക്കൂർ മമ്മുക്ക ഇവർക്കൊപ്പം ചിലവഴിച്ചു.

ഫോട്ടോയിലുള്ളവർ (വലത്തു നിന്ന്): എസ്. എ. മൻസൂർ, രാമമൂർത്തി, റോണി മാമ്മൻ, ബി. അബ്ദുൾ സലാം, എ.കെ. എം. അഷറഫ്
റിയാസ് അഹമ്മദ്, ജോസഫ് ചാലി, പോൾ റോബ്സൺ, ക്ലമന്റ് വില്യംസ്, മമ്മൂട്ടി
ഇരിക്കുന്നവർ : ജാവീദ് ഹാഷിം, തിലക്, ഗോദാവരി, ബഞ്ചമിൻ പോൾ, ബാലചന്ദ്രൻ കണ്ണമ്പള്ളി, കെ. എച്ച്. എം. മൊയ്തീൻ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

Related News


സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്
