
News Now
'ഞാന് എല്ലാ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നു'; കുഴൽനാടനെ തള്ളി മുഖ്യമന്ത്രി

കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം, അന്തിമപട്ടിക 2027 ജനുവരി നാലിന്

'കിഫ്ബി... ധൂർത്തിന്റെ സ്വതന്ത്ര സാമ്രാജ്യം', രാഹുൽ ഗാന്ധിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും നോട്ടീസ്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

നിക്ഷേപകനിൽ നിന്ന് 44 ലക്ഷം രൂപ തട്ടിയെടുത്തു; സഹകരണസംഘം പ്രസിഡന്റ് അറസ്റ്റിൽ

ഒന്നിച്ചുള്ള ചിത്രം പങ്കുവച്ച് പതിനാറ് വർഷം മുമ്പത്തെ ഓർമ്മ പുതുക്കിയിരിക്കുകയാണ് നടിയും നർത്തകിയുമായ ലക്ഷ്മി ഗോപാലസ്വാമിയും നടൻ മണിക്കുട്ടനും. ‘അമ്മ’ സംഘടനയുടെ വാർഷിക ജനറൽ ബോഡി യോഗത്തിൽ പങ്കെടുക്കാൻ എത്തിയപ്പോൾ ഒന്നിച്ചെടുത്ത ചിത്രം മണിക്കുട്ടൻ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചു. ‘ബോയ്ഫ്രണ്ട്’ എന്ന സിനിമയിലാണ് ഇരുവരും ഒന്നിച്ചഭിനയിച്ചത്.
ബോയ് ഫ്രണ്ട് സിനിമയിൽ ഒരുമിച്ച് അഭിനയിച്ചു പതിനാറു വർഷങ്ങൾ പിന്നിടുമ്പോൾ പതിനേഴിന്റെ സൗന്ദര്യത്തിൽ ലക്ഷ്മി ചേച്ചിയോടൊപ്പം, എന്ന് കുറിച്ചാണ് മണിക്കുട്ടൻ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. 2005ലാണ് വിനയൻ സംവിധാനം ചെയ്ത ‘ബോയ് ഫ്രണ്ട്’ സിനിമ റിലീസ് ചെയ്തത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


