News Now
വീണ്ടും ഹൂതി മിസൈല്‍ ആക്രമണം; റിയാദ് വിമാനത്താവളം ശനിയാഴ്ച വരെ അടച്ചിടും

ഇന്ത്യസഖ്യത്തിന്റെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍, പിണറായിക്ക് നിര്‍ണായകം, വയോജനങ്ങളെ ഉപേക്ഷിച്ചാല്‍ തടവുശിക്ഷ; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഫോണില്‍ പാട്ട് കേട്ടോളൂ, ഉച്ചത്തില്‍ വയ്ക്കണ്ട'; യാത്രക്കാര്‍ക്ക് റെയില്‍വെ മുന്നറിയിപ്പ്, 5,000 രൂപ വരെ പിഴയും തടവും

മുതിര്‍ന്ന പൗരന്മാരെ ഉപേക്ഷിച്ചാല്‍ മൂന്നുവര്‍ഷം തടവുശിക്ഷ; വയോജനക്ഷേമ ബില്‍ ഇന്ന് സഭയില്‍

നടി മുത്തുമണിക്കും സംവിധായകൻ അരുണിനും ആൺ കുഞ്ഞ് പിറന്നു. 15 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇരുവരുടെയും ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തിയത്. കഴിഞ്ഞ ദിവസം നിറവയറുള്ള മുത്തുമണിക്കൊപ്പം നിൽക്കുന്ന ചിത്രം അരുൺ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. നിരവധി പേരാണ് ഇരുവർക്കും ആശംസകളുമായി എത്തിയിരിക്കുന്നത്.
2006ലാണ് അരുണും മുത്തുമണിയും വിവാഹിതരായത്. അഭിഭാഷകയായി എൻറോൾ ചെയ്തതിനു ശേഷമാണ് മുത്തുമണി സിനിമയിലെത്തിയത്. സത്യൻ അന്തിക്കാടിന്റെ ‘രസതന്ത്രം’ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.
മുത്തുമണിയും അരുണും നാടകത്തിൽ നിന്നാണ് സിനിമയിലേക്കെത്തിയത്. നെല്ലിക്ക എന്ന ചിത്രത്തിനു വേണ്ടി കഥ എഴുതിക്കൊണ്ടാണ് അരുൺ സിനിമയിൽ തുടക്കമിട്ടത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഫൈനൽ എന്ന സിനിമ സംവിധാനം ചെയ്തു. തേവര സേക്രഡ് ഹാർട്ട് കോളേജിലെ അധ്യാപകൻ കൂടിയാണ് അരുൺ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News