നടി പ്രവീണയുടെ അച്ഛൻ പ്രൊഫ. എൻ രാമചന്ദ്രൻ പിള്ള അന്തരിച്ചു, ദുഃഖം പങ്കുവച്ച് താരം
സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെ താരം തന്നെയാണ് ദുഃഖവാർത്ത പങ്കുവച്ചത്
നടി പ്രവീണയുടെ അച്ഛൻ തിരുമല വേട്ടമുക്ക് ജ്യോതി നഗർ ഗൗരീശങ്കരത്തിൽ പ്രൊഫ. എൻ രാമചന്ദ്രൻ പിള്ള (80) അന്തരിച്ചു. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെ താരം തന്നെയാണ് ദുഃഖവാർത്ത പങ്കുവച്ചത്.
എന്റെ അച്ഛൻ, എന്റെ ഗുരു, ഭഗവാന്റെ സ്വർഗ്ഗവാതിൽ തുറന്നുകിടന്നിരുന്ന സമയത്തു ഞങ്ങളെ വിട്ടു ഭഗവൽ സന്നിധിയിൽ പൂകി.- അച്ഛനൊപ്പമുള്ള ചിത്രത്തിനൊപ്പം പ്രവീണ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
തിരുവനന്തപുരം എംജി കോളേജ്, നിലമേൽ, ചങ്ങനാശ്ശേരി, പന്തളം, മട്ടന്നൂർ എന്നീ എൻഎസ്എസ് കോളേജുകളിൽ അധ്യാപകനായിരുന്നു രാമചന്ദ്രൻ പിള്ള. പിഎൻ ലളിതാഭായി ആണ് ഭാര്യ. പ്രവീണയെ കൂടാതെ പ്രമോദ് എന്ന മകൻ കൂടിയുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: ഡൽഹിയിൽ ഇന്നും സംയുക്ത പ്രതിഷേധം
'അല്ല ബോലേലോ; ഇതെന്ത് മലയാളം?'; അനിരുദ്ധിനേയും നെല്‍സനേയും കളിയാക്കി സുരാജ്; ഓരോ മലയാളിയും പറയാന്‍ ആഗ്രഹിച്ചതെന്ന് ആരാധകര്‍

പുതിയ തുടക്കം, പുത്തന്‍ ടീം; പ്രതീക്ഷകളുമായി ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നു

സമാധാനപരമായി ഒത്തുകൂടുന്നവരെ അനധികൃതമായി തടഞ്ഞുവെക്കരുത്; മെട്രോയും ട്രെയിനുകളും സാധാരണ നിലയിൽ പ്രവർത്തിക്കണം; സുപ്രീം കോടതി

Related News

'അല്ല ബോലേലോ; ഇതെന്ത് മലയാളം?'; അനിരുദ്ധിനേയും നെല്‍സനേയും കളിയാക്കി സുരാജ്; ഓരോ മലയാളിയും പറയാന്‍ ആഗ്രഹിച്ചതെന്ന് ആരാധകര്‍

പുതിയ തുടക്കം, പുത്തന്‍ ടീം; പ്രതീക്ഷകളുമായി ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നു
