
നടി രക്ഷ രാജ് വിവാഹിതയാവുന്നു; പ്രണയം നിറച്ച് സേവ് ദി ഡേറ്റ്; വിഡിയോ
സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടയുകയാണ് സേവ് ദി ഡേറ്റ് വിഡിയോ
സീരിയൽ നടി രക്ഷ രാജ് വിവാഹിതയാവുന്നു. കോഴിക്കോട് സ്വദേശി അർക്കജ് ആണ് വരൻ. നാളെയാണ് വിവാഹം. സേവ് ദി ഡേറ്റ് പങ്കുവച്ച് താരം തന്നെയാണ് വിവാഹ വാർത്ത പങ്കുവച്ചത്. സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ് സേവ് ദി ഡേറ്റ് വിഡിയോ.
കടൽത്തീരത്തു നിന്നുള്ളതാണ് പ്രണയാർദ്രമായ വിഡിയോ ഇതിനോടകം ആരാധകരുടെ ഹൃദയം കവർന്നു. പേപ്പർ പ്ലൈൻ വെഡ്ഡിങ് ആണ് സേവ് ദി ഡേറ്റ് പകർത്തിയത്. നിരവധി ആരാധകരാണ് താരത്തിന് ആശംസകൾ അറിയിച്ചിരിക്കുന്നത്. വിവാഹശേഷവും സീരിയലിൽ തുടരണമെന്നും അവർ ആവശ്യപ്പെടുന്നുണ്ട്.
സാന്ത്വനം സീരിയലിലെ അപർണ എന്ന കഥാപാത്രത്തിലൂടെയാണ് രക്ഷ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമായത്. അപർണ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. കോഴിക്കോട് സ്വദേശിയായ രക്ഷ കമർകാറ്റ് എന്ന തമിഴ് സിനിമയിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. മോഡലിങ്ങിലും സജീവമാണ്. നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ എന്ന സീരിയലിലും അഭിനയിച്ചു.
ഈ വാര്‍ത്ത വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
വെള്ളി വെങ്കലം മെഡലുകൾ! 'തോക്കെടുത്ത' നാനാ... സിനിമയിൽ അല്ല!!!

ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ...; ഐടി ഭീമന്മാര്ക്ക് ഗ്രീന്‍ കാര്‍ഡ് പ്രോഗ്രാമില്‍ വിലക്കേര്‍പ്പെടുത്തി യുഎസ്

ബീഫ് ലിവർ പെപ്പർ, ബീഫ് റോസ്റ്റ്, ചിക്കൻ 65 വാങ്ങിക്കഴിച്ചു; പിന്നാലെ വയറുവേദന, ഛർദി, വയറിളക്കം; ഹൈപ്പർ മാർക്കറ്റിന് 60,000 രൂപ പിഴ

യുഎഇയില്‍ ആത്മഹത്യാ ശ്രമം ഇനി കുറ്റകൃത്യമല്ല; പ്രേരണയ്ക്ക് തടവും പിഴയും നാടുകടത്തലും

Related News


ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ...; ഐടി ഭീമന്മാര്ക്ക് ഗ്രീന്‍ കാര്‍ഡ് പ്രോഗ്രാമില്‍ വിലക്കേര്‍പ്പെടുത്തി യുഎസ്

ബീഫ് ലിവർ പെപ്പർ, ബീഫ് റോസ്റ്റ്, ചിക്കൻ 65 വാങ്ങിക്കഴിച്ചു; പിന്നാലെ വയറുവേദന, ഛർദി, വയറിളക്കം; ഹൈപ്പർ മാർക്കറ്റിന് 60,000 രൂപ പിഴ
