
News Now
നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്കിയ ബാറുകളുടെ ലൈസന്സ് സസ്പെന്ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

ഗുരുവായൂര് ക്ഷേത്രത്തിലെ ഒക്ടോബര് മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്ണം

പയ്യന്നൂരിൽ വീട്ടിൽ തീപിടിത്തം; ടിവിയും ഫ്രിഡ്ജും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കത്തിനശിച്ചു

800 സ്ക്രീന്, 4000ലധികം ഷോ; രജനിക്കൊപ്പം ഇളക്കി മറിക്കാന് ലാലേട്ടനും; റെക്കോര്ഡ് റിലീസായി ജയിലര് 2 നാളെ

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ പ്രതികരണവുമായി നടി രമ്യ നമ്പീശൻ. അന്റോണിയോ ഗ്രാംസ്കിയുടെ വാക്കുകളാണ് രമ്യ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ പങ്കുവച്ചിരിക്കുന്നത്. "ഈ ലോകം, ഇവിടെ ജനിച്ച എല്ലാവർക്കും ഒരുപോലെ അവകാശപ്പെട്ടതാണ്.
ആത്മാഭിമാനത്തോടെ ഇവിടെ ജീവിക്കാനുള്ള സാഹചര്യം ആരുടേയും ഔദാര്യമല്ല എന്നും, അത് നമ്മുടെ ഓരോരുത്തരുടെയും അവകാശമാണെന്നും സ്വന്തം ജീവിതത്തിലൂടെ കാണിച്ചു തന്ന എന്റെ പ്രിയ സുഹൃത്തിൽ നിന്നാണ് ഇതിന്റെ തുടക്കം. സത്യം പറഞ്ഞാൽ വിപ്ലവമാണ്"- എന്നാണ് രമ്യ കുറിച്ചത്.
ഭാവനയുടെ ചിത്രവും രമ്യ ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചിട്ടുണ്ട്. ഒന്നും മറക്കരുതെന്നും ഒരു സ്ത്രീ പോരാടാൻ തീരുമാനിച്ചിടത്തു നിന്നാണ് എല്ലാം തുടങ്ങിയതെന്നും നടി മഞ്ജു വാര്യരും ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നു. നടി ഭാവന ഇന്ന് പങ്കുവച്ച ഇൻസ്റ്റഗ്രാം പോസ്റ്റും നിമിഷ നേരം കൊണ്ടാണ് വൈറലായി മാറിയത്. തിരിഞ്ഞുനോട്ടം എന്ന ക്യാപ്ഷനോടെയാണ് ഭാവന തന്റെ ചിത്രം പങ്കുവച്ചത്.
വാര്ത്തകള് അപ്പപ്പോള് ലഭിക്കാന് സമകാലിക മലയാളം ആപ് ഡൗണ്ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്ത്തകള്
WHAT TO READ NEXT

'തിരിഞ്ഞുനോട്ടം', വൈറലായി ഭാവനയുടെ ഇന്സ്റ്റഗ്രാം പോസ്റ്റ്
അതേസമയം താരസംഘടന അമ്മ ജനറല് സെക്രട്ടറി സ്ഥാനത്ത് നിന്ന് നടന് സിദ്ദിഖ് ഇന്ന് രാജിവച്ചിരുന്നു. ലൈംഗിക ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് സിദ്ദിഖ് സ്വമേധയ രാജിവെച്ചത്. യുവനടി രേവതി സമ്പത്താണ് സിദ്ദിഖിനെതിരെ രംഗത്തെത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


കയ്യാങ്കളിയില് 'കൈ'വിട്ട് ചിറയിന്കീഴ്; രണ്ട് വാര്ഡുകളും യുഡിഎഫിന് നഷ്ടമായി

'ലൈംഗിക ആവശ്യം നിരസിച്ചതിന് പ്രമുഖ നടന് നായികയെ ആക്രമിച്ചു, മനഃപൂര്വം വീഴ്ത്തി നടിയെ സ്റ്റണ്ട് മാസ്റ്റര് നിരന്തരം ശല്യം ചെയ്തു'; മലയാള സിനിമയിലെ ചൂഷണത്തിന്റെ അറിയാക്കഥകളുമായി പുസ്തകം

