
ഇതെന്റെ മകൾ മില്ല, ദുരിതകാലത്ത് എന്റെ കൂടെ നിന്നവൾ, വളർത്തുമകളെ പരിചയപ്പെടുത്തി ഷക്കീല
ട്രാൻസ്ജൻഡറായ മില്ലയാണ് ഷക്കീലയുടെ ദത്തു പുത്രി
തെന്നിന്ത്യൻ ലോകത്തിന് ഇന്നും ആവേശമാണ് ഷക്കീല. 90കളിൽ യുവാക്കളുടെ ആവേശമായിരുന്ന സുന്ദരി ആ വേഷം അഴിച്ചുവച്ചിട്ട് വർഷങ്ങളായി. ഷക്കീലയുടെ ശക്തമായ നിലപാടുകൾ ആരാധകരെ അമ്പരപ്പിക്കാറുണ്ട്. ട്രാൻസ്ജെൻഡർ കമ്യൂണിറ്റിക്കു വേണ്ടിയുള്ള പ്രവർത്തനങ്ങളും കയ്യടി നേടാറുണ്ട്. ഇപ്പോൾ തന്റെ മകളെ ആരാധകർക്കായി പരിചയപ്പെടുത്തിയിരിക്കുകയാണ് താരം.
ട്രാൻസ്ജൻഡറായ മില്ലയാണ് ഷക്കീലയുടെ ദത്തു പുത്രി. അതീവ വൈകാരികമായായിരുന്നു മകളെക്കുറിച്ച് താരം പറഞ്ഞത്. തന്റെ ജീവിതത്തിലെ ഏറ്റവും ദുര്‍ഘടമായ നിമിഷങ്ങളില്‍ മില്ലയായിരുന്നു തനിക്ക് ജീവിക്കാനുള്ള കരുത്ത് നല്‍കിയതെന്നാണ് താരം പറഞ്ഞത്. അതുപോലെ തന്റെ മകളെ എന്നും പിന്തുണയ്ക്കുമെന്നും ഷക്കീല വ്യക്തമാക്കി.
ട്രാന്‍സ്‌ജെന്‍ഡറായ മില്ലയെ ഷക്കീല ദത്തെടുക്കുകയായിരുന്നു. പിന്നീട് സ്വന്തം മകളായി വളർത്തി. ഇന്ന് മില്ല തിരക്കുള്ള ഫാഷന്‍ ഡിസൈനർ കൂടിയാണ്. നിലവിൽ സിനിമാ തിരക്കുകൾ ഇല്ലാതെ ചെന്നൈയിൽ താമസിച്ച് വരികയാണ് താരം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
രാഹുലിന്റെയും പ്രിയങ്കയുടേയും അറസ്റ്റ്: നാളെ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം

'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ ആരും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്

അയ്യർ 'ഷോ'... നായകന്റെ സെഞ്ച്വറിയിൽ വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം

Related News


'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ ആരും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്
