
വിന്റേജ് ലുക്കിൽ അജിത്തും തൃഷയും; വിടാമുയർച്ചി പുതിയ പോസ്റ്റർ
ചിരിച്ചു കൊണ്ട് നിൽക്കുന്ന അജിത്തിനെയും തൃഷയേയുമാണ് പോസ്റ്ററിൽ കാണാനാവുക.

അജിത്തിന്റേതായി ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ് വിടാമുയർച്ചി. ഇപ്പോഴിതാ വിടാമുയര്‍ച്ചിയുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. നായികയായ തൃഷയുടെ മുഖം ആദ്യമായി ചിത്രത്തിന്റെ പോസ്റ്ററില്‍ ഉള്‍പ്പെടുത്തി എന്ന പ്രത്യേകതയുമുണ്ട് പുതിയ പോസ്റ്ററിന്.
ചിരിച്ചു കൊണ്ട് നിൽക്കുന്ന അജിത്തിനെയും തൃഷയേയുമാണ് പോസ്റ്ററിൽ കാണാനാവുക. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ജൂലൈ ഒന്നിനാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്. ലൈക്ക പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിക്കുന്നത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
WHAT TO READ NEXT

'അതിമനോഹരം': ഒരു 'വാഴ' പ്രണയഗാനം പുറത്ത്
മഗിഴ് തിരുമേനിയും അജിത്തും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് വിടാമുയർച്ചി. അർജുൻ സർജ, റെജീന കസാന്ദ്ര, ആരവ് തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. . ഓം പ്രകാശാണ് ഛായാഗ്രഹണം. നെറ്റ്ഫ്ലിക്സാണ് ചിത്രത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
അഭിഷേകിന്റെ മിന്നല്‍ ഫിഫ്റ്റി! ഇന്ത്യ 223 റണ്‍സില്‍ പുറത്ത്

തോക്ക് കണ്ടാല്‍ അടയും, 'അയേണ്‍മാന്‍' ഹെല്‍മറ്റ് വികസിപ്പിച്ച് വിദ്യാര്‍ഥികള്‍

ഗ്യാനേഷ് കുമാറിനെതിരെ നാളെ പ്രമേയം, ഡൽഹിയിൽ വൻ പ്രതിഷേധം... ഇന്നത്തെ 5 പ്രധാനവാർത്തകൾ

'നല്ലത് പറയാനില്ലെങ്കില്‍ വാ തുറക്കാതിരിക്കൂ'; അഹാനയുടെ വെഡ്ഡിങ് ലുക്കുമായി താരതമ്യം ചെയ്ത് ചോദ്യം; മറുപടിയുമായി ദിയ കൃഷ്ണ


