'തലയുടെ' വലിമൈ; മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി

എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം, എന്നൈ അറിന്താലിന് ശേഷം അജിത് പൊലീസ് വേഷത്തിലെത്തുന്ന സിനിമയാണ്

വലിമൈ മോഷന്‍ പോസ്റ്ററില്‍ നിന്ന്‌
Last Updated :20 January 2024, 8:46 am IST
Edited by :migrator


തമിഴ് സൂപ്പര്‍ സ്റ്റാര്‍ അജിത് കുമാറിന്റെ പുതിയ ചിത്രം വലിമൈയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം, എന്നൈ അറിന്താലിന് ശേഷം അജിത് പൊലീസ് വേഷത്തിലെത്തുന്ന സിനിമയാണ്. 

യാമി ഗൗതം, ഇലിയാന ഡിക്രൂസ്, ഹുമ ഖുറേഷി എന്നിവരാണ് അജിത്തിനൊപ്പം ചിത്രത്തിലെത്തുന്നത്. ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ രണ്ടുതവണ അജിത്തിന് പരിക്കേറ്റിരുന്നു.ചിത്രം പ്രീ-റിലീസ് ബിസിനസിലൂടെ 200 കോടി ക്ലബ്ബില്‍ ഇതിനകം ഇടംപിടിച്ചതായി റിപ്പോര്‍ട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now