
News Now
'ഇന്ദിര'യെ വെട്ടി; ക്ഷേമ പെന്ഷന് പദ്ധതികള് 'പ്രധാനമന്ത്രി'യുടെ പേരില്

'ഈ ചിരി വിലമതിക്കാനാകാത്തത്'; 400 കുടുംബങ്ങളെ ദത്തെടുത്ത് രശ്മിക, കയ്യടിച്ച് ആരാധകർ

സി.കെ.നായിഡു ട്രോഫി: പോണ്ടിച്ചേരിക്കെതിരെ കേരളത്തിന് ലീഡ്

കേരളത്തിന് മറ്റൊരു ബാങ്ക് കൂടി നഷ്ടമാകുമോ?, ഐഡിബിഐയില് സിഎസ്ബി ലയിക്കുമോ?; ഓഹരി വിറ്റഴിക്കലില് ഉയരുന്ന ചോദ്യങ്ങള്
കോവിഡ് കാലത്തിന് ശേഷം സിനിമ തിരക്കുകളിലേക്ക് കടന്നിരിക്കുകയാണ് നടി ആലിയ ഭട്ട്. അതിനിടയില് താരം പങ്കുവെച്ച അവധി ആഘോഷത്തിന്റെ ചിത്രങ്ങളാണ് സോഷ്യല് മീഡിയയില് വൈറലാവുന്നത്. തന്റെ സുഹൃത്തുക്കള്ക്കൊപ്പം മാലിദ്വീപ് വെക്കേഷനിലാണ് താരമിപ്പോള്. മാലിദ്വീപ് ബീച്ചില് നിന്നുള്ള മനോഹരമായ ചിത്രമാണ് താരം പങ്കുവെച്ചത്.
ബിക്കിനിയില് കടല്ത്തീരത്ത് ഇരിക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. പ്രിന്റഡ് സ്വിംവെയറില് താരം അതിമനോഹരിയാണ്. നീല കടലും മീനരാശിയും എന്നാണ് താരം കുറിച്ചിരിക്കുന്നത്. ആലിയയുടെ സോഡിയാക് സൈനാണ് അത്. തന്റെ സുഹൃത്തുക്കളായ അകാന്ഷ രഞ്ജന് കപൂര്, അനുഷ്ക രാജന് എന്നിവര്ക്കൊപ്പമാണ് താരത്തിന്റെ യാത്ര.
എന്തായാലും ആരാധകര്ക്കിടയില് വൈറലാവുകയാണ് ചിത്രങ്ങള്. നിരവധി താരങ്ങളാണ് ചിത്രത്തിന് കമന്റുമായി എത്തിയിരിക്കുന്നത്. ഹലോ ലിറ്റില് ഫിഷി എന്നായിരുന്നു അമ്മ സോണി റസ്ദാനിന്റെ കമന്റ്. രാജമൗലിയുടെ ആര്ആര്ആറില് അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ആലിയ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


