
'നിങ്ങളുടെ പ്രാർഥനകൾ ഫലം കണ്ടു'; ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ടെന്ന് ബോംബെ ജയശ്രീ
സംഗീത പരിപാടി അവതരിപ്പിക്കാനെത്തിയപ്പോഴാണ് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്

ആരാധകരോട് തന്റെ ആരോഗ്യ വിവരം പങ്കുവെച്ച് കർണാടിക് സംഗീതജ്ഞ ബോംബെ ജയശ്രീ. എല്ലാവരുടെയും പ്രാർഥനും അനുഗ്രഹും കൊണ്ട് ആരോഗ്യം വീണ്ടെടുക്കുന്നതായി ജയശ്രീ ട്വിറ്ററിൽ കുറിച്ചു. സംഗീത പരിപാടി അവതരിപ്പിക്കുന്നതിനായി യുകെയിലെത്തിയ ബോംബെ ജയശ്രീ കഴിഞ്ഞ മാസം 25നാണ് മസ്തിഷ്‌കാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
â Bombay Jayashri (@Bombay_Jayashri) May 15, 2023
ഇംഗ്ലണ്ടിലെ ലിവർപൂളിൽ വെച്ചായിരുന്നു ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് ഗായികയെ കീ ഹോൾ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയിരുന്നു. നിലവിൽ യുകെയിൽ ഒരു ബന്ധുവിന്റെ വീട്ടിലാണ് ബോംബെ ജയശ്രീയുള്ളത്. നല്ല പരിചരണമാണ് യുകെയിൽ ലഭിച്ചതെന്നും അവർ പതിയെ ജീവിതത്തിലേക്ക് മടങ്ങിവരികയാണെന്നും മകൻ അമൃത് രംഗനാഥ് അറിയിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: രാഹുൽഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാഗ്നിയിൽ ഡൽഹി

'ഒരു ഫ്ളോയിലങ്ങ് പറഞ്ഞുപോയതാ...'; മുഖ്യമന്ത്രിയുടെ 'ആന്‍ജിയോപ്ലാസ്റ്റി'യില്‍ ജോസ് ചാക്കോയുടെ മറുപടി

അഗാര്‍ക്കറുടെ 'നോ', നാല് വര്‍ഷം നീണ്ട കാത്തിരിപ്പ്; ഒടുവില്‍ തിരിച്ചെത്തി ഭുവനേശ്വര്‍

ഗ്യാനേഷ് കുമാറിനെതിരെ വീണ്ടും കടുത്ത പ്രതിഷേധം, രാഹുല്‍ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍, കേരളത്തിന് എയിംസ് പരിഗണനയിലില്ല; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

Related News


'ഒരു ഫ്ളോയിലങ്ങ് പറഞ്ഞുപോയതാ...'; മുഖ്യമന്ത്രിയുടെ 'ആന്‍ജിയോപ്ലാസ്റ്റി'യില്‍ ജോസ് ചാക്കോയുടെ മറുപടി

അഗാര്‍ക്കറുടെ 'നോ', നാല് വര്‍ഷം നീണ്ട കാത്തിരിപ്പ്; ഒടുവില്‍ തിരിച്ചെത്തി ഭുവനേശ്വര്‍
