
News Now
ആര്‍ലേക്കറെ മാറ്റി; ഓം പ്രകാശ് മാഥൂര്‍ കേരള ഗവര്‍ണര്‍

'വിസ്മയപ്പെട്ടി' തുറന്നപ്പോൾ കോടിശ്വരൻമാർ; വീണ്ടും ബിഗ് ടിക്കറ്റ് ഭാഗ്യം തുണച്ച് മലയാളികൾ

അപ്പീല്‍ നല്കി പിണറായി; ഗ്യാനേഷ് കുമാറിനെതിരെ രാഹുല്‍ സുപ്രീം കോടതിയില്‍; ബിജെപി മുന്‍ എംഎല്‍എയെ നാട്ടുകാര്‍ അടിച്ചുകൊന്നു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

Jantar Mantar Protest: നേതാക്കള്‍ മടങ്ങി, ഇന്നത്തെ സമരം അവസാനിപ്പിച്ചു
തന്നെയും ഭാര്യ കരീന കപൂറിനേയും പിന്തുടര്‍ന്ന പാപ്പരാസികളോട് ദേഷ്യപ്പെട്ട് ബോളിവുഡ് നടന് സെയ്ഫ് അലി ഖാന്. വ്യാഴാഴ്ച രാത്രി താരത്തിന്റെ വീടിനു മുന്നില്‍ വച്ചാണ് സംഭവമുണ്ടായത്.
നടി മലൈക അറോറയുടെ അമ്മയുടെ പിറന്നാള്‍ പാര്‍ട്ടിയില്‍ പങ്കെടുത്ത് തിരിച്ചെത്തിയതായിരുന്നു താരദമ്പതികള്‍. കാറില്‍ നിന്ന് ഇറങ്ങിയ താരങ്ങളേയും കാത്ത് പാപ്പരാസികള്‍ വീടിനു മുന്നിലുണ്ടായിരുന്നു. പാപ്പരാസികളെ നോക്കി ചിരിച്ച ശേഷം നടന്നു നീങ്ങിയ താരങ്ങളോട് ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ അവര്‍ ആവശ്യപ്പെട്ടു. ഇതില്‍ പ്രകോപിതനായ താരം 'എന്നാല്‍ നിങ്ങള്‍ ഒരു കാര്യം ചെയ്യൂ, ഞങ്ങളുടെ ബെഡ്റൂമിലേക്ക് വരൂ' എന്നു പറയുകയായിരുന്നു. പാപ്പരാസികളോട് ഗുഡ് നൈറ്റ് പറഞ്ഞ് ലോബി ഡോര്‍ അടയ്ക്കുന്ന സെയ്ഫിനേയും വിഡിയോയില്‍ കാണാം. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് വിഡിയോ.
താരദമ്പതികള്‍ക്കും ഇവരുടെ മക്കള്‍ക്കും വലിയ രീതിയിലുള്ള മാധ്യമ ശ്രദ്ധയാണ് ലഭിക്കാറുള്ളത്. എന്നാല്‍ മൂത്തമകന് താമൂറിന് ഫോട്ടോ പകര്‍ത്തുന്നത് ഇഷ്ടമല്ലെന്നും സെയ്ഫ് നേരത്തെ പറഞ്ഞിരുന്നു. തന്റെ മക്കളെ പിന്തുടരുന്നതില് താരം നേരത്തേയും അതൃപ്തി വ്യക്തമാക്കിയിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


ആര്‍ലേക്കറെ മാറ്റി; ഓം പ്രകാശ് മാഥൂര്‍ കേരള ഗവര്‍ണര്‍

'വിസ്മയപ്പെട്ടി' തുറന്നപ്പോൾ കോടിശ്വരൻമാർ; വീണ്ടും ബിഗ് ടിക്കറ്റ് ഭാഗ്യം തുണച്ച് മലയാളികൾ

