
കോവിഡ് മുക്തനായി; വടിവേലു ആശുപത്രി വിട്ടു
തമിഴ് നടന് വടിവേലു കോവിഡ് മുക്തനായി ആശുപത്രി വിട്ടു

ചെന്നൈ: തമിഴ് നടന് വടിവേലു കോവിഡ് മുക്തനായി ആശുപത്രി വിട്ടു. ഇന്ന് വൈകീട്ടാണ് ആശുപത്രിയില്‍ നിന്ന് ഡിസചാര്‍ജ് ചെയ്തത്. ലണ്ടനില്‍ സ്വകാര്യ ചടങ്ങില്‍ പങ്കെടുത്ത് തിരിച്ചെത്തിയതിന് പിന്നാലെയായിരുന്നു കോവിഡ് സ്ഥിരീകരിച്ചത്.
നടന് വടിവേലു പൂര്‍ണമായി സുഖം പ്രാപിച്ചതായും, അദ്ദേഹത്തെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തതായും ശീരാമചന്ദ്ര മെഡിക്കല്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. സുഹാസ് പറഞ്ഞു.
ഡിസംബര്‍ 23നാണ് അദ്ദേഹത്തെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചെന്നൈയിലെ ശീരാമചന്ദ്ര മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചത്. വടിവേലു നായകനാവുന്ന നായ് ശേഖര്‍ റിട്ടേണ്‍സ് എന്ന ചിത്രത്തിന്റെ പൂജ അടുത്തിടെ നടന്നിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
തകർത്തടിച്ച് റുഥർഫോർഡ്, എറിഞ്ഞൊതുക്കി നമൻ ധീർ; വിൻഡീസിനെതിരെ ഇന്ത്യക്ക് 172 റൺസ് വിജയലക്ഷ്യം

മലയാളി എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി ജര്‍മ്മനിയില്‍ മരിച്ച നിലയില്‍

ഭീഷണിപ്പെടുത്തി നഗ്ന വീഡിയോ കോൾ ചെയ്യിച്ചു; ദൃശ്യങ്ങൾ സുഹൃത്തുക്കൾക്ക് അയച്ചു; കണ്ണൂരിൽ യുവാവ് അറസ്റ്റിൽ

ഡല്‍ഹിയില്‍ നാടകീയ നീക്കം, രാഹുലും പ്രിയങ്കയും അറസ്റ്റില്‍; തലസ്ഥാനം സംഘര്‍ഷഭരിതം



