
News Now
നിസ്സാരമെന്ന് തോന്നാം, വൃക്കയിൽ കാൻസർ സാധ്യത വർധിപ്പിക്കുന്ന 10 ദൈനംദിന ശീലങ്ങൾ

Legal Explainer|എന്താണ് സീറോ എഫ്ഐആർ? ആതിരയുടെ പരാതിക്ക് പിന്നാലെ ചർച്ചയായി നിയമവശങ്ങൾ
'മോഹൻലാൽ സാറിന്റെ മൂന്ന് ലുക്കുകൾ വെട്ടിമാറ്റി'; തുറന്നടിച്ച് കോസ്റ്റ്യൂം ഡിസൈനർ, 'രജനി പോലും സൈഡാകുമെന്ന് പേടിച്ചിട്ടാണെ'ന്ന് കമന്റുകൾ

കണ്ണൂരില് അഞ്ചിരട്ടി വിലയ്ക്ക് 3,829 ഏക്കര് വാങ്ങിയതില് ദുരൂഹത, കിഫ്ബി സര്ക്കാരിന് വന് ബാധ്യത; വിദഗ്ധ സമിതി റിപ്പോര്ട്ട്
കൊച്ചി: നവരാത്രി ആഘോഷത്തിന്റെ ഭാഗമായി സരസ്വതി ദേവിയെ സ്തുതിച്ച് പുറത്തിറക്കിയ ഭക്തി ആല്ബം ശ്രദ്ധേയമാകുന്നു. ഗാനപൂജ എന്ന പേരില് പുറത്തിറക്കിയ ആല്ബത്തിന്റെ വരികള് ചിട്ടപ്പെടുത്തിയിരിക്കുന്നത് ടി ആര് രാമചന്ദ്രനാണ്.
കരതളിരിലലിയുന്ന വരവീണ പാടുന്ന... എന്ന് തുടങ്ങുന്ന വീഡിയോ ആല്ബത്തില് സംഗീതവും ആലാപനവും നിര്വഹിച്ചിരിക്കുന്നത് ഗോപന് സ്വരത്രയയാണ്. 4.34 മിനിറ്റ് നീണ്ടുനില്ക്കുന്ന ആല്ബത്തിന്റെ സംവിധാനം നിര്വഹിച്ചിരിക്കുന്നത് ബാലു ആര് നായര് ആണ്. ഛായാഗ്രഹണം ബിന്സീര്.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News

Legal Explainer|എന്താണ് സീറോ എഫ്ഐആർ? ആതിരയുടെ പരാതിക്ക് പിന്നാലെ ചർച്ചയായി നിയമവശങ്ങൾ
