
"നല്ല സമയം, പെണ്‍കുഞ്ഞ്"; വീണ്ടും അച്ഛനായി, സന്തോഷവാർത്ത പങ്കുവച്ച് ഒമര്‍ ലുലു
ഒമര്‍ ലുലു-റിന്‍ഷി ദമ്പതികളുടെ മൂന്നാമത്തെ കുഞ്ഞാണിത്
വീണ്ടും അച്ഛനായ സന്തോഷം പങ്കുവച്ച് സംവിധായകൻ ഒമർ ലുലു. ‘‘നല്ല സമയം, പെണ്‍കുഞ്ഞ്, സുഖപ്രസവം, ഉമ്മയും മോളും സുഖമായിരിക്കുന്നു’’, എന്ന് കുറിച്ച് ഒമർ തന്നെയാണ് ഇക്കാര്യം പങ്കുവച്ചത്. സൈജു കുറുപ്പ്, രമേശ് പിഷാരടി, നാദിർഷ തുടങ്ങി നിരവധിപ്പേർ സംവിധായകനും ഭാര്യയ്ക്കും ആശംസകൾ അറിയിച്ചിട്ടുണ്ട്.
ഒമര്‍ ലുലു-റിന്‍ഷി ദമ്പതികളുടെ മൂന്നാമത്തെ കുഞ്ഞാണിത്. ഇഷാൻ ഉൽ ഒമർ, ഐറിൻ ഒമർ എന്നിവരാണ് മറ്റ് രണ്ട് മക്കൾ.
2016ൽ ഹാപ്പി വെഡ്ഡിങ്ങ് എന്ന സിനിമയിലൂടെ തുടക്കം കുറിച്ച ഒമർ പിന്നീട് ചങ്ക്‌സ്, ഒരു അഡാർ ലവ്, ധമാക്ക തുടങ്ങിയ സിനിമകൾ ഒരുക്കി. ഇർഷാദ് നായകനാകുന്ന നല്ല സമയം എന്ന ചിത്രമാണ് ഒമറിന്റെ സിനിമ.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

Related News


സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്
