
വേര്‍പിരിഞ്ഞിട്ട് 17 വര്‍ഷം, ജീവിതത്തില്‍ അവര്‍ വീണ്ടും ഒന്നിക്കുന്നു? 'ബെന്നിഫര്‍' പ്രണയം ആഘോഷിച്ച് ആരാധകര്‍
താരജോഡിയായ ജെന്നിഫര്‍ ലോപ്പസും ബെന്‍ അഫ്ളെക്കും വീണ്ടും ഒരുമിക്കുന്നെന്ന് റിപ്പോര്‍ട്ടുകള്‍
പ്രണയം അവസാനിപ്പിച്ച് 17 വര്‍ഷം മുമ്പ് രണ്ടുവഴിക്ക് പിരിഞ്ഞ താരജോഡിയായ ജെന്നിഫര്‍ ലോപ്പസും ബെന്‍ അഫ്ളെക്കും വീണ്ടും ഒരുമിക്കുന്നെന്ന് റിപ്പോര്‍ട്ടുകള്‍. 51കാരിയായ ജെന്നിഫറിനെയും 48കാരനായ ബെന്നിനെയും ഒന്നിച്ച് അമേരിക്കയിലെ മൊണ്ടാനയില്‍ കണ്ടതോടെയാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ടുകള്‍ എത്തിതുടങ്ങിയത്. ഇതിനുമുമ്പ് ലോസ്ആഞ്ചലസിലെ വീട്ടില്‍ വച്ചെടുത്ത ഇരുവരും ഒന്നിച്ചുള്ള ഒരു ചിത്രവും പുറത്തുവന്നിരുന്നു.
#Bennifer is back and Iâm invested pic.twitter.com/6K2jnJxpx5
â Abir Abdul Rahim (@AbirAbdulRahim) May 10, 2021
മൊണ്ടാനയിലാണ് ഇപ്പോള്‍ ബെന്‍ താമസിക്കുന്നത്. 2002ല്‍ ആഘോഷമായി വിവാഹനിശ്ചയം നടത്തിയെങ്കിലും രണ്ടുവര്‍ഷത്തിന് ശേഷം ഇരുവരും വേര്‍പിരിഞ്ഞു. ബേസ്ബോള്‍ കളിക്കാരന് അലക്സ് റോഡ്രിഗസ്സുമായുള്ള ബന്ധം അവസാനിപ്പിച്ചിരിക്കുകയാണ് നിലവില്‍ ജെന്നിഫര്‍. ഈ വര്‍ഷം ജനുവരിയില്‍ ബെന്‍ നടി അമ്മ ഡി അര്‍മാസുമായി വേര്‍പിരിഞ്ഞു. ഇതോടെ ബെന്നിഫര്‍ പ്രണയം വീണ്ടും മൊട്ടിട്ടെന്നാണ് ആരാധകര്‍ കരുതുന്നത്.
I mean even early 2000s relationships come back in trend & I am here for it!#bennifer pic.twitter.com/tKGOxdPbTq
â Jessi Cvet (@jessicvet) May 10, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: ബലം പ്രയോഗിച്ച് സിജെപി സമരം തടഞ്ഞ് സര്‍ക്കാര്‍, നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍

'ഡാ ഞാന്‍ ചെയ്യും ഡാ'; ഡ്യൂപ്പില്ലാതെ ആക്ഷന്‍ ചെയ്ത് മമ്മൂക്ക; കിക്കെടുത്തപ്പോള്‍ ഞെട്ടിപ്പോയെന്ന് സ്റ്റണ്ട് മാസ്റ്റര്‍

'ആമിർ അലി ചേസിങ് നടത്തിക്കളിക്കുന്നു! ഇതേത് ദുബൈ ആണ് ? വലിയ പിടിപാടുണ്ടായിട്ടും അഹമ്മദ് അലി ജയിലിൽ; ചർച്ചയായി 'ഖലീഫ'

'ഞങ്ങള്‍ മൂന്നു പേരല്ലേ ഉള്ളൂ, പിന്നെന്താ പ്രശ്നം?'; ഡല്‍ഹി പൊലീസുമായി തര്‍ക്കിച്ച് ജോണ്‍ ബ്രിട്ടാസ് - വിഡിയോ

Related News


'ഇങ്ങനെയൊരാളെ കേട്ടിട്ടു പോലുമില്ല'; നൊബേല്‍ പുരസ്കാരം ലഭിക്കാത്തതില്‍ രോഷാകുലനായി ട്രംപ്

Jantar Mantar Protest: ബലം പ്രയോഗിച്ച് സിജെപി സമരം തടഞ്ഞ് സര്‍ക്കാര്‍, നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍
