
News Now
നിസ്സാരമെന്ന് തോന്നാം, വൃക്കയിൽ കാൻസർ സാധ്യത വർധിപ്പിക്കുന്ന 10 ദൈനംദിന ശീലങ്ങൾ

Legal Explainer|എന്താണ് സീറോ എഫ്ഐആർ? ആതിരയുടെ പരാതിക്ക് പിന്നാലെ ചർച്ചയായി നിയമവശങ്ങൾ
'മോഹൻലാൽ സാറിന്റെ മൂന്ന് ലുക്കുകൾ വെട്ടിമാറ്റി'; തുറന്നടിച്ച് കോസ്റ്റ്യൂം ഡിസൈനർ, 'രജനി പോലും സൈഡാകുമെന്ന് പേടിച്ചിട്ടാണെ'ന്ന് കമന്റുകൾ

കണ്ണൂരില് അഞ്ചിരട്ടി വിലയ്ക്ക് 3,829 ഏക്കര് വാങ്ങിയതില് ദുരൂഹത, കിഫ്ബി സര്ക്കാരിന് വന് ബാധ്യത; വിദഗ്ധ സമിതി റിപ്പോര്ട്ട്
ന്യൂയോര്ക്ക്: ഹോളിവുഡ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജോക്കര്: ഫോളി എ ഡ്യൂക്സിന്റെ ഒഫീഷ്യല് ട്രെയിലര് എത്തി. ജോക്കറായും ഹാര്ലി ക്വിനായും ജോക്വിന് ഫീനിക്സും ലേഡി ഗാഗയും ചിത്രത്തില് പ്രധാന വേഷത്തില് എത്തുന്ന ചിത്രമാണിത്. ടോഡ് ഫിലിപ്സ് ആണ് സംവിധാനം. 2019ലെ സിനിമയുടെ തുടര്ച്ച എന്ന നിലയിലാണ് ജോക്കര്: ഫോളി എ ഡ്യൂക്സ് എത്തുന്നത്.
ട്രെയിലര് അനുസരിച്ച് കുറ്റകൃത്യങ്ങളുടെ പേരില് വിചാരണ നേരിടുന്ന ജോക്കറിന്റെ ആരാധികയായ ഹാര്ലി ക്വിനെ കാണുകയും ഇരുവരും ഒന്നിക്കുകയും പുതിയ കൂട്ടുകെട്ട് പിറക്കുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം എന്നാണ് മനസിലാക്കാന് കഴിയുന്നത്. ലേഡി ഗാഗയുടെ സ്റ്റേജ് പെര്ഫോമന്സും ട്രെയിലറില് കാണാം.
വാര്ത്തകള് അപ്പപ്പോള് ലഭിക്കാന് സമകാലിക മലയാളം ആപ് ഡൗണ്ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്ത്തകള്
2019ല് പുറത്തിറങ്ങിയ ജോക്കര് ബോക്സ് ഓഫീസില് വന് വിജയം നേടിയിരുന്നു. മികച്ച നടനുള്ള ഒസ്കാര് അവാര്ഡ് ഈ ചിത്രത്തിലെ അഭിനയത്തിന് ജോക്വിന് ഫീനിക്സിന് ലഭിച്ചിരുന്നു. ആഗോള ബോക്സോഫീസില് ഒരു ബില്യണ് ഡോളര് കളക്ഷന് നേടുന്ന ആദ്യത്തെ ആര് റേറ്റഡ് ചിത്രമായിരുന്നു ജോക്കര്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'ഇതുപോലൊരു കഥ വേറാരും ചിന്തിച്ചിട്ടില്ലെന്ന് അഹങ്കരിച്ചു'; 'ഐ ആം ഗെയിം' ആ ഹോളിവുഡ് ചിത്രത്തിന്റെ കോപ്പിയടിയോ?; നഹാസ് പറയുന്നു

'കേരളത്തെ ചേർത്തു നിർത്തുന്നത് മത സൗഹാർദമാണ്'; നാളുകൾക്ക് ശേഷം പൊതുവേദിയിലെത്തി യേശുദാസ്


