
ബാഹുബലി 2ന്റെ റെക്കോര്‍ഡ് തകര്‍ത്ത് വിക്രം, തമിഴ്നാട്ടില്‍ കമല്‍ ഹാസന്റെ തേരോട്ടം
തമിഴ്നാട്ടില്‍ നിന്നു മാത്രം 150 കോടി രൂപയാണ് ചിത്രം വാരിയത്
കമല്‍ഹാസന്റെ വിക്രം ബോക്സ് ഓഫിസ് റെക്കോര്‍ഡുകള്‍ കീഴടക്കി മുന്നേറുകയാണ് വിക്രം. ദിവസങ്ങള്‍ക്കു മുന്‍പാണ് ചിത്രം 300 കോടി ക്ലബ്ബില്‍ കയറിയത്. ഇപ്പോള്‍ തമിഴ്നാട്ടില്‍ ബോഹുബലി 2ന്റെ റെക്കോര്‍ഡുകള്‍ തകര്‍ത്തിരിക്കുകയാണ്.
തമിഴ്നാട്ടില്‍ നിന്നു മാത്രം 150 കോടി രൂപയാണ് ചിത്രം വാരിയത്. ഇതോടെ തമിഴ്നാട് ബോക്സ് ഓഫിസില്‍ നിന്ന് ഏറ്റവും കളക്ഷന്‍ നേടുന്ന സിനിമയായിരിക്കുകയാണ് വിക്രം. അഞ്ച് വര്‍ഷം ബാഹുബലി 2ന്റെ കയ്യില്‍ ഭദ്രമായിരുന്ന റെക്കോര്‍ഡാണ് 16ാം ദിനം വിക്രം തകര്‍ത്തത്. കഴിഞ്ഞ 10 വര്‍ഷത്തിലെ കമല്‍ഹാസന്റെ ഏറ്റവും മികച്ച തിരിച്ചുവരവു കൂടിയാണ് ചിത്രം.
Today (on its 16th day), #Vikram will cross 150 CR in TN gross collections & emulate #Baahubali2's milestone feat.
â Kaushik LM (@LMKMovieManiac) June 18, 2022
This weekend, we definitely will have a new alltime TN gross topper after 5 long years
MAGICAL run! #AllTimeRecord
ലോകേഷ് കനകരാജ് സംവിധാനം ചെയ്തം ചിത്രം വന്‍ താരനിരയിലാണ് ഒരുങ്ങിയത്. കമല്‍ഹാസനൊപ്പം ഫഹദ് ഫാസിലും വിജയ് സേതുപതിയുമാണ് പ്രധാന േേവഷത്തിലെത്തുന്നത്. തമിഴ് സൂപ്പര്‍താരം സൂര്യ അതിഥി വേഷത്തില്‍ എത്തി ആരാധകരെ ഞെട്ടിച്ചിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

Related News


സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്
