നടന്‍ രവിപ്രസാദ് അന്തരിച്ചു

മാണ്ഡ്യയിലെ തിയേറ്റര്‍ ഗ്രൂപ്പുകളിലൂടെയാണ് രവി പ്രസാദ് ശ്രദ്ധേയനാകുന്നത്.

കന്നട നടന്‍ രവി പ്രസാദ്/ ഫെയ്‌സ്ബുക്ക്‌
Last Updated :20 January 2024, 9:06 am IST
Edited by :migrator


ബെംഗളൂരു: കന്നട ടെലിവിഷന്‍ താരവും നടനുമായ രവി പ്രസാദ് അന്തരിച്ചു. 42വയസായിരുന്നു. രക്തസമ്മര്‍ദ്ദം ഉയര്‍ന്നതിനെ തുടര്‍ന്ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയാണ് അന്ത്യം.

മാണ്ഡ്യയിലെ തിയേറ്റര്‍ ഗ്രൂപ്പുകളിലൂടെയാണ് രവി പ്രസാദ് ശ്രദ്ധേയനാകുന്നത്. അതിന് ശേഷം ടെലിവിഷന്‍, സിനിമാരംഗത്ത് സജീവമായി. ചിത്രലേഖ, മിഞ്ചു ആന്റ് മുക്ത മുക്ത തുടങ്ങി നിരവധി ശ്രദ്ധേയമായ സീരിയലുകളിലും അഭിനയിച്ചു

മാണ്ഡ്യയിലെ വസതിയിലാണ് ശവസംസ്‌കാരച്ചടങ്ങുകള്‍. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now