കരിക്കിലെ മറ്റ് സഹതാരങ്ങളും ആരാധകരുമടക്കം നിരവധി പേരാണ് ജീവനും റിയയ്ക്കും ആശംസകൾ നേരുന്നത്.

Jeevan Stephen
കരിക്ക് താരം ജീവൻ സ്റ്റീഫൻ വിവാഹിതനാകുന്നുSource by : ഇൻസ്റ്റ​ഗ്രാം
Last Updated :7 July 2024, 11:05 am IST

News Now

കരിക്കിലൂടെ ശ്രദ്ധേയനായ ജീവൻ സ്റ്റീഫൻ വിവാഹിതനാകുന്നു. കഴിഞ്ഞ ദിവസം താരത്തിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. റിയ സൂസൻ ആണ് ഭാവി വധു. കരിക്കിലെ മറ്റ് സഹതാരങ്ങളും ആരാധകരുമടക്കം നിരവധി പേരാണ് ജീവനും റിയയ്ക്കും ആശംസകൾ നേരുന്നത്.

അങ്ങനെ ഗോപി ചേട്ടനും പെണ്ണ് കെട്ടി, എന്നാണ് വിവാഹം എന്നൊക്കെയാണ് ഭൂരിഭാ​ഗം പേരും കമന്റ് ചെയ്തിരിക്കുന്നത്. ജീവനും വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. കരിക്ക് നിർമിച്ച നിരവധി വെബ് സീരിസുകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത നടനാണ് ജീവൻ.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കരിക്കിൻ്റെ വെബ് സീരിസിന് പുറമേ നിരവധി മ്യൂസിക് ആൽബങ്ങളിലും ഷോർട്ട് ഫിലിമുകളിലും താരം അഭിനയിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates