
32 വർഷങ്ങൾക്ക് ശേഷം തിയേറ്ററുകൾ ഹൗസ്‌ഫുൾ, പത്താനെ സ്‌നേഹിച്ച് കശ്മീരും
1980കളുടെ അവസാനം വരെ കശ്മീരിൽ പന്ത്രണ്ടോളം സ്വതന്ത്ര സിനിമ തിയേറ്ററുകൾ ഉണ്ടായിരുന്നെങ്കിലും ഭീകരവാദികളുടെ ഭീഷണിയെ തുടർന്ന് എല്ലാം അടച്ചു പൂട്ടി.

ശ്രീനഗർ: ഷാരൂഖ് ഖാൻ ചിത്രം പത്താനെ ഏറ്റെടുത്ത് കശ്മീരും. നീണ്ട 32 വർഷങ്ങൾക്ക് ശേഷമാണ് കശ്മീരിൽ ഒരു സിനിമ ഹൗസ്‌ഫുൾ ആയി പ്രദർശനം നടത്തുന്നതെന്ന് ശ്രീനഗർ തിയേറ്റർ ഐഎൻഒഎക്‌സ് ട്വീറ്റ് ചെയ്തു. കിങ് ഖാനോടുള്ള നന്ദി അറിയിക്കുന്നതായും ട്വീറ്റിൽ പറയുന്നു. ജനുവരി 25നാണ് ചിത്രം കശ്മീരിൽ പ്രദർശനത്തിന് എത്തിയത്.
Today, with #Pathaan frenzy gripping the nation, we are grateful to KING KHAN for bringing the treasured #HOUSEFULL sign back to the Kashmir Valley after 32 long years Thank you #ShahRukhKhan @iamsrk @thejohnabraham @deepikapadukone @YRF @PathaanTheFilm #YRF50 pic.twitter.com/bkOvyjMrOh
â INOX Leisure Ltd. (@INOXMovies) January 26, 2023
കഴിഞ്ഞ നാല് ദിവസമായി ആറ് ഷോകൾ വെച്ചാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. ഇതിൽ അഞ്ചെണ്ണവും ഹൗസ്‌ഫുള്ളാണ്. ബുക്ക് മൈ ഷോയിൽ വളരെ പെട്ടന്നാണ് ടിക്കറ്റുകൾ വിറ്റു പോയതെന്ന് തിയേറ്റർ ഉടമ പറഞ്ഞു.
"We didn't expect such a response. Cinema culture is growing fast here, which is a good thing. All the shows are going housefull. We hope the shows will continue to be housefull next week as well," says Vikas Dhar, owner of INOX Multiplex, Srinagar pic.twitter.com/ah8GWjdmFn
â ANI (@ANI) January 29, 2023
1980കളുടെ അവസാനം വരെ കശ്മീരിൽ പന്ത്രണ്ടോളം സ്വതന്ത്ര സിനിമ തിയേറ്ററുകൾ ഉണ്ടായിരുന്നെങ്കിലും ഭീകരവാദികളുടെ ഭീഷണിയെ തുടർന്ന് എല്ലാം അടച്ചു പൂട്ടി. സെപ്റ്റംബർ 2022ൽ അമീർ ഖാൻ ചിത്രം ലാൽ സിങ് ചന്ദ കശ്മീരിൽ പ്രദർശനത്തിന് എത്തിയിരുന്നു. പക്ഷേ ഹൗസ് ഫുൾ എന്നൊ ബോർഡ് വെക്കുന്നത് 32 വർഷങ്ങൾക്ക് ശേഷമാണെന്നും അദ്ദേഹം പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

Related News


സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്
