
ബസ് കണ്ടക്ടറിൽ നിന്ന് ഫ്ളൈറ്റ് കണ്ടക്ടറിലേക്ക്; 'ഇരവി'യെ ഓർത്ത് കുഞ്ചാക്കോ ബോബൻ
കെനിയയിലെ മാസൈ മാര എന്ന സ്ഥലത്തുനിന്നുള്ള വിഡിയോ ആണിത്
കുഞ്ചാക്കോ ബോബന്റെ ഏറെ ശ്രദ്ധ നേടിയ കഥാപാത്രങ്ങളിൽ ഒന്നാണ് 'ഓര്‍ഡിനറി'യില്‍ അവതരിപ്പിച്ച് 'ഇരവി' എന്ന ബസ് കണ്ടക്ടറുടേത്. ഇപ്പോഴിതാ ബസ് കണ്ടക്ടറിൽ നിന്ന് ഫ്ളൈറ്റ് കണ്ടക്ടറായി പ്രമോഷൻ കിട്ടിയിരിക്കുകയാണ് താരത്തിന്. പുതിയ സിനിമയല്ല, കുഞ്ചാക്കോ ബോബൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ച പുതിയ വിഡിയോയിലാണ് താരം ഫ്ളൈറ്റ് കണ്ടക്ടറായിരിക്കുന്നത്.
'ഇരവി'ക്ക് ബസ് കണ്ടക്ടറില്‍ നിന്ന് ഫ്ലൈറ്റ് കണ്ടക്ടറായി പ്രമൊഷൻ കിട്ടിയപ്പോള്‍ എന്ന കാപ്ഷനോടെയാണ് താരം വിഡിയോ പങ്കുവച്ചിരിക്കുന്നത്. കെനിയയിലെ മാസൈ മാര എന്ന സ്ഥലത്തുനിന്നുള്ള വിഡിയോ ആണിത്. ചെറു ഫ്ലൈറ്റില്‍ നിന്നുകൊണ്ട് വൈറ്റില വൈറ്റില എന്ന് താരം വിളിച്ചുപറയുന്നതും വിഡിയോയിൽ കേൾക്കാം.
ഓര്‍ഡിനറിയുടെ സംവിധായകൻ സുഗീതിനെ ടാഗ് ചെയ്താണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

Related News


സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്
